ട്രെന്‍റ് ബോള്‍ട്ടിന്‍റെ മികച്ച ബൗളി൦ഗില്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) . നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ ഡല്‍ഹിയ്ക്ക് സാധിച്ചുള്ളൂ.
മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാൻ മാത്രമേ ഡൽഹിയ്ക്ക് കഴിഞ്ഞുള്ളൂ.
എന്നാൽ രണ്ട് മാറ്റങ്ങളുമായാണ് ഡൽഹിയെത്തുന്നത് Delhi Capitals). പരിക്കേറ്റ ആർ അശ്വിന് പകരം അമിത് മിശ്രയും, മോഹിത് ശർമയ്ക്ക് പകരം ആവേശ് ഖാനുമാണ് കളിക്കുന്നത്.
IPL 2020ലെ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ വിജയം നേടി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അവസാനം വരെ ആവേശം കൊള്ളിച്ച മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഏകപക്ഷീയമായാണ് ഡല്‍ഹി വിജയം നേടിയത്.