അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ (Mumbai Indians)ടോസ് നേടിയ കൊൽക്കത്ത (Kolkata Knight Riders) ഫീൽഡിങ് ആണ് തിരഞ്ഞെടുത്തത്. കൊൽക്കത്തയുടെ ആദ്യ മത്സരമാണിന്ന്. ആദ്യമത്സരത്തിൽ മുംബൈ ചെന്നൈയോട് പരാജപ്പെട്ടിരുന്നു.
മോർഗൻ, കമ്മിൻസ്, നരെയ്ൻ, റസൽ എന്നിവരാണ് കൊൽക്കത്ത (Kolkata Knight Riders) നിരയിലെ വിദേശ താരങ്ങൾ. മലയാളി താരം സന്ദീപ് വാര്യരും കൊൽക്കത്തയുടെ പേസ് നിരയിലുണ്ട്. ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇത്തവണയും ഇറങ്ങുന്നത്.
Also read: IPL 2020: സഞ്ജുവിന്റെ കരുത്തിൽ ചെന്നൈയെ തോൽപിച്ച് രാജസ്ഥാൻ
ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത് എന്ന പ്രത്യേകത ഇന്നത്തെ കളിയ്ക്കുണ്ട്. കൊൽത്തയുടെ ഈ സീസണിലെ ആദ്യമത്സരമാണിത്.
Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Polard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah
Kolkata Knight Riders (Playing XI): Sunil Narine, Shubman Gill, Nitish Rana, Eoin Morgan, Andre Russell, Dinesh Karthik (w/c), Nikhil Naik, Pat Cunnins, Kuldeep Yadav, Sandeep Varrier, Shivam Mavi