IPL 2026: രാജസ്ഥാൻറെ ജയത്തോടെ പഞ്ചാബിൻറെയും കൊൽക്കത്തയുടെയും പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്.
IPL 2026 KKR vs MI:148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി
IPL 2026 PBKS vs MI:ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു
IPL 2026 RCB vs MI:മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 159 റൺസിലൊതുക്കാൻ ചെന്നൈയ്ക്ക് സാധിച്ചു.
ഹൈദരാബാദിനായി പ്രഫുൽ രണ്ടും ഇശാൻ മലിംഗ, സക്കിബ് ഹുസൈൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
IPL 2026 CSK vs MI:103 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയം
IPL 2026 CSK vs MI:സഞ്ജുവിന്റെ സെഞ്ചുറിയോടെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 207 റണ്‍സെടുത്തു
എൽ ക്ലാസിക്കോ പോരാട്ടത്തിൽ ധോണി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇത് സംബന്ധിച്ച് മാനേജ്മെൻറിൻറെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
തിലക് വർമ്മയുടെ വമ്പൻ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലേക്കും വിജയത്തിലേക്കും നയിച്ചത്.
IPL 2026 MI vs PBKS: ഇന്നത്തെ വിജയത്തോടെ പഞ്ചാബ് കിംഗ്സ് ഐപിഎൽ 19–ാം സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി
IPL 2026 RCB vs MI:20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് ആർസിബി അടിച്ചുകൂട്ടിയത്
യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും ചേർന്ന് രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്.
IPL 2026 Mumbai Vs KKR Score: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് മറികടന്നു.
PBKS vs MI: ഐപിഎൽ 2025 ക്വാളിഫയർ-2 ൽ മുംബൈയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലേക്ക് യോഗ്യത നേടി.
Mumbai Vs Gujarat: അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ, ഒരു തവണ മാത്രം ചാമ്പ്യൻമാരായ ഗുജറാത്തിനെ ആണ് പ്ലേ ഓഫിൽ നേരിടുന്നത്.
14 പോയിന്റോടെ മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായി.
IPL 2025 Mumbai Indians: ആദ്യത്തെ അഞ്ച് കളികളിൽ നാലിലും തോറ്റായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തുടക്കം.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരെ മറികടന്നാണ് മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയത്.
ഈ സീസണിൽ രോഹിത് ശർമയ്ക്ക് ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ലെന്ന കടുത്ത വിമർശനം കേട്ടുകൊണ്ടിരിക്കവേയാണ് ഈ ഞെട്ടിക്കുന്ന അർദ്ധ സെഞ്ചുറി
117 റൺസ് ആയിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ഇത് പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് നിര എത്രയും വേഗം വിജയത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിങ്സ് തുടങ്ങിയത്.
കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് വിഘ്നേഷ് മുംബൈ ഇന്ത്യൻസിൽ ഇടംനേടിയത്.