Jasprit Bumrah Reception: സഞ്ജന ഗണേശനോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ബുമ്ര; ഏറ്റെടുത്ത് ആരാധകർ

വെഡിങ് റിസപ്ഷന്റെ ചിത്രങ്ങൾ പങ്ക് വെച്ച് ഇന്റർനെറ്റിൽ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര. സ്പോർട്സ് അവതാരികയായ സജ‍്ഞന ​ഗണേഷനും ജസ്പ്രീത് ബുമ്രയും മാർച്ച് 15 തിങ്കളാഴ്ച ഗോവയിൽ വെച്ചാണ് വിവാഹിതരായത്.

Jasprit Bumrah Reception: സഞ്ജന ഗണേശനോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ബുമ്ര; ഏറ്റെടുത്ത് ആരാധകർ
Image Credit: Courtesy: Twitter

About the Author