FIFA World Cup 2022 Live Update: കാന‌റികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്

FIFA World Cup 2022 Live Update: കാന‌റികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 11:21 PM IST
Live Blog

FIFA World Cup 2022 Croatia vs Brazil Live Update : കാന‌റികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്

9 December, 2022

  • 23:15 PM

    നാലാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രൊയേഷ്യ

  • 23:15 PM

    രണ്ടാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീൽ

  • 23:15 PM

    രണ്ടാമത്തെ പെനാൽറ്റി കിക്കും ലക്ഷ്യത്തിലെത്തിച്ച് ക്രൊയേഷ്യ

  • 23:15 PM

    ആദ്യ പെനാൽറ്റി തടുത്ത് ക്രൊയേഷ്യൻ ​ഗോളി ലിവാകോവിച്ച്

  • 23:15 PM

    ആദ്യ പെനാൽറ്റി കിക്ക് സ്കോർ ചെയ്ത് ക്രൊയേഷ്യ

  • 23:00 PM

    മത്സരം ഷൂട്ടൗട്ടിലേക്ക്.

  • 23:00 PM

    അഡീഷണൽ ടൈം രണ്ട് മിനിറ്റ്.

  • 23:00 PM

    എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ക്രൊയേഷ്യയുടെ ​ഗോൾ.

  • 23:00 PM

    ബുഡിമിറിന് പകരക്കാരനായി സോസ മൈതാനത്തേക്ക്.

  • 22:45 PM

    എക്സ്ട്രാ ടൈമിന്റെ സെക്കൻഡ് ഹാഫ്. ഫ്രെഡും അലക്സാണ്ട്രോയും മൈതാനത്തേക്ക്.

  • 22:30 PM

    എക്സ്ട്രാ ടൈമിന്റെ ഫസ്റ്റ് ഹാഫിലെ അവസാന മിനിറ്റിൽ നെയ്മറുടെ കാലിലൂടെ ബ്രീസിലിന് ​ഗോൾ. ബ്രസീലിനായി നെയ്മറുടെ 77-ാം ​ഗോൾ നേട്ടം. ലോകകപ്പിലെ നെയ്മറുടെ എട്ടാമത്തെ ​ഗോൾ.

  • 22:30 PM

    ഗോൾ പിറക്കാതെ എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റും കടന്നുപോകുന്നു.

  • 21:15 PM

    ക്രൊയേഷ്യ ബ്രസീൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ  അവസാനിച്ചു

  • 21:15 PM

    ആദ്യപകുതിക്ക് ഒരു മിനിറ്റ് അധിക സമയം അനുവദിച്ചു

  • 21:15 PM

    ഫ്രീക്കിക്ക് നെയ്മറെടുത്തെങ്കിലും അത് നേരേ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ചിന്റെ കൈകളിലേക്കെത്തുകയായിരുന്നു

  • 21:15 PM

    ബ്രസീലിന് ബോക്സിന് തൊട്ടു പുറത്ത് നിന്നും ഫ്രീക്കിക്ക് അനുവദിച്ചു. വിനീഷ്യസ് ജൂനിയറെ ഫൌൾ ചെയ്തതിനാണ് റഫറി ബ്രസീലിന് അനുകൂലമായി വിധിച്ചത്. 

  • 21:00 PM

    ആദ്യപകുതിയിൽ ബ്രസീലിന് യെല്ലോ കാർഡ്. ലൂക്കാ മോഡ്രിച്ച് ഫ്രീ കിക്ക് എടുക്കുന്നു.

Trending News