Harmanpreet Kaur ന് കോവിഡ് സ്ഥിരീകരിച്ചു, ഇന്ത്യൻ വനിതാ Twenty20 Captain ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിനിടെ പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഹർമ്മൻ പ്രീതിന് ചെറിയ തോതിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. നിലവിൽ താരത്തിന്റെ അരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടുയെന്ന് താരത്തിന്റെ അടുത്ത ബന്ധു വാർത്ത ഏജൻസിയായ പിടിഐയെ അറിയിച്ചു.

Harmanpreet Kaur ന് കോവിഡ് സ്ഥിരീകരിച്ചു,  ഇന്ത്യൻ വനിതാ Twenty20 Captain ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിനിടെ പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്
Image Credit: Twitter Image

About the Author