യുദ്ധത്തിന്‍റെ പാതയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെങ്കില്‍,അതിനും തയാറാണെന്ന് ട്വിറ്ററിലൂടെ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗ്

കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പാക്കിസ്ഥാന്‍റെ പിന്തുണയോട് കൂടി നടക്കുന്ന ഇത്തരം ആക്രമണങ്ങളെ വിമര്‍ശിച്ച്‌ പല പ്രമുഖ വ്യക്തികളും രംഗത്തെത്തി. ഇന്ത്യയുടെ ബോക്സിങ് ചാമ്പ്യന്‍ വിജേന്ദര്‍ സിംഗും ട്വിറ്ററിലൂടെ  പ്രതികരിച്ചു. ഇത് നവ മാധ്യമങ്ങളില്‍  ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്.

Last Updated : Sep 19, 2016, 01:53 PM IST
യുദ്ധത്തിന്‍റെ പാതയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെങ്കില്‍,അതിനും തയാറാണെന്ന് ട്വിറ്ററിലൂടെ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പാക്കിസ്ഥാന്‍റെ പിന്തുണയോട് കൂടി നടക്കുന്ന ഇത്തരം ആക്രമണങ്ങളെ വിമര്‍ശിച്ച്‌ പല പ്രമുഖ വ്യക്തികളും രംഗത്തെത്തി. ഇന്ത്യയുടെ ബോക്സിങ് ചാമ്പ്യന്‍ വിജേന്ദര്‍ സിംഗും ട്വിറ്ററിലൂടെ  പ്രതികരിച്ചു. ഇത് നവ മാധ്യമങ്ങളില്‍  ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്.

17 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും യുദ്ധത്തിന്‍റെ പാതയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനും തയ്യാറാണെന്നുമാണ് വിജേന്ദര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

 

 

Trending News