Virat Kohli Absence : ഒരു കൈയബദ്ധം! വിരാട് കോലി മാറി നിൽക്കുന്നതിന്റെ കാരണം താൻ പറഞ്ഞതല്ലയെന്ന് ഡിവില്ലിയേഴ്സ്

AB De Villers On Virat Kohli Absence : വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമ രണ്ടാമത് കുഞ്ഞിന് ഗർഭം ധരിക്കാൻ പോകുന്നു അതിനാലാണ് താരം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പയിൽ നിന്നും വിട്ടുമാറി നിൽക്കന്നതെന്നായിരുന്നു എബി ഡിവില്ലേഴ്സ് പറഞ്ഞത്

Virat Kohli Absence : ഒരു കൈയബദ്ധം! വിരാട് കോലി മാറി നിൽക്കുന്നതിന്റെ കാരണം താൻ പറഞ്ഞതല്ലയെന്ന് ഡിവില്ലിയേഴ്സ്
Source: Bureau

About the Author

Jenish Thomas

Jenish Thomas

ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Read More

Trending

  • News
  • Photos
  • Videos