ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam
ചെന്നൈ ഏകദിനത്തിലും ഗോൾഡൻ ഡക്കുമായി ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവ്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ പുറത്തായ താരം ചെന്നൈയിൽ ഗോൾഡൻ ഡക്ക് സ്വന്തമാക്കി.
ന്യൂ ഡൽഹി : ഐപിഎൽ 2023 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണത്തെ സീസണോടെ എം എസ് ധോണി തന്റെ ക്രിക്കറ്റ് കരിയറിന് വിരാമം കുറിയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്.
ലോകം ഒന്നടങ്കം കാണാൻ കാത്തിരക്കുന്ന വമ്പൻ പോരാട്ടമാണ് റയൽ മാഡ്രിഡ് എഫ് സി ബാഴ്സലോണ എൽ ക്ലാസിക്കോ മത്സരം. സ്പാനിഷ് വമ്പന്മാർ നേർക്കുനേരെത്തുമ്പോൾ യുദ്ധം പോലെയാണ് ആരാധകർ കാണുന്നത്.