SA vs AUS Second Semi Final: ലോകകപ്പ് ഫൈനലില്‍ ആരായിരിയ്ക്കും ഇന്ത്യയോട് ഏറ്റുമുട്ടുക? രണ്ട് തുല്യ പോരാളികളുടെ പോരാട്ടം ഇന്ന്

SA vs AUS Second Semi Final: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ 245 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും 2.3 ഓവറും ബാക്കി നിൽക്കെ മറിഞ കടന്നാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ ഇടം നേടിയത്. മറുവശത്ത്, പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെ തകര്‍ത്താണ് ഓസ്‌ട്രേലി സെമിയില്‍ ഇടം നേടിയത്.

SA vs AUS Second Semi Final: ലോകകപ്പ് ഫൈനലില്‍ ആരായിരിയ്ക്കും ഇന്ത്യയോട് ഏറ്റുമുട്ടുക? രണ്ട് തുല്യ പോരാളികളുടെ പോരാട്ടം ഇന്ന്
Image Credit: Zee photos

About the Author