Redmi Note 13 Pro Launch and Price Details: 5 ജി വേരിയന്റുകൾ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. പല ടെക് റിവ്യൂവർമാരും ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ട്വിറ്ററിൽ അടക്കം പങ്ക് വെച്ചിട്ടുണ്ട്
Mahindra XUV300 Facelift Launch: മഹീന്ദ്ര XUV300-ന്റെ പുതുക്കിയ പതിപ്പ്, കോംപാക്റ്റ് എസ്യുവി മോഡൽ 2024 ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റ് അതിന്റെ സെഗ്മെന്റിലെ ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ വാഹനങ്ങളുമായാണ് വിപണിയിൽ ഏറ്റുമുട്ടുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.