close

News WrapGet Handpicked Stories from our editors directly to your mailbox

കര്‍ണാടക

ക​ര്‍​ണാ​ട​ക: മ​ന്ത്രി​സ​ഭാ വിപുലീകരണം 20ന്

ക​ര്‍​ണാ​ട​ക: മ​ന്ത്രി​സ​ഭാ വിപുലീകരണം 20ന്

ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​എ​സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഏകാംഗ ബിജെപി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വിപുലീകരണം ചൊ​വ്വാ​ഴ്ച നടക്കും. 

Aug 19, 2019, 12:57 PM IST
അമിത് ഷാ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും

അമിത് ഷാ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും

വ്യോമ സന്ദര്‍ശനത്തിന് ശേഷം 4:30 ന് അമിത്ഷായുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി യെദ്ദ്യൂരപ്പ ബെലഗാവിയിലെ സംബ്ര വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തും. 

Aug 11, 2019, 11:34 AM IST
കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കാ​ലാ​വ​ധി തി​ക​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ദു​ഷ്പേ​ര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്. 

Jul 29, 2019, 07:21 PM IST
കര്‍"നാടകം": കര്‍ണാടക സ്പീക്കര്‍ രാജി സമര്‍പ്പിച്ചു

കര്‍"നാടകം": കര്‍ണാടക സ്പീക്കര്‍ രാജി സമര്‍പ്പിച്ചു

കര്‍ണാടക സ്പീക്കര്‍ കെ. ആര്‍. രമേഷ് കുമാര്‍ രാജിവച്ചു. യെദ്ദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയ സാഹചര്യത്തിലാണ് രാജി.

Jul 29, 2019, 01:14 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി

കര്‍"നാടകം": യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി

നാടകീയ സംഭവങ്ങള്‍ ഒന്നും തന്നെ വിധാന്‍ സൗധയില്‍ ഇന്ന് അരങ്ങേറിയില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ ബി. എസ്. യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി.

Jul 29, 2019, 12:48 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍"നാടകം": യെദ്ദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ വെള്ളിയാഴ്ച അധികാരമേറ്റ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഇന്ന് സഭയില്‍ വിശ്വാസവോട്ട് തേടും.

Jul 29, 2019, 10:10 AM IST
കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍

കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍

അയോഗ്യരായവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ്. 

Jul 28, 2019, 12:11 PM IST
കര്‍"നാടകം": തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കുമെന്ന് യെദ്ദ്യൂരപ്പ

കര്‍"നാടകം": തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കുമെന്ന് യെദ്ദ്യൂരപ്പ

29ന് നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെദ്ദ്യൂരപ്പ. 

Jul 27, 2019, 02:45 PM IST
കര്‍"നാടകം": 19ാമത് മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍"നാടകം": 19ാമത് മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി ബി. എസ്. യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. 

Jul 26, 2019, 07:34 PM IST
രാജസ്ഥാനിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്!!

രാജസ്ഥാനിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്!!

കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ രാജസ്ഥാനിലും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ്!!

Jul 26, 2019, 06:17 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

കര്‍"നാടകം": യെദ്ദ്യൂരപ്പ 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

നാലാമതും മുഖ്യമന്ത്രിയാവാനൊരുങ്ങി ബി. എസ് യെദ്ദ്യൂരപ്പ. 

Jul 26, 2019, 11:16 AM IST
കര്‍ണാടകയില്‍ മൂന്ന്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയില്‍ മൂന്ന്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കി

ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍.   

Jul 26, 2019, 08:17 AM IST
"കര്‍ണാടകയില്‍ ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നു..."

"കര്‍ണാടകയില്‍ ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നു..."

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയുടെ നടപടിയെ വാനോളം പുകഴ്ത്തി ശിവസേന. 

Jul 25, 2019, 01:28 PM IST
വി​ശ്വാ​സ​ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല, എം​എ​എ​ല്‍​എ​യെ പു​റ​ത്താ​ക്കി ബിഎസ്പി

വി​ശ്വാ​സ​ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല, എം​എ​എ​ല്‍​എ​യെ പു​റ​ത്താ​ക്കി ബിഎസ്പി

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നും വി​ട്ടു​നി​ന്ന ബി​എ​സ്പി എം​എ​എ​ല്‍​എ എ​ന്‍.​ മ​ഹേ​ഷി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി. 

Jul 24, 2019, 01:45 PM IST
"എല്ലാം വിലയ്ക്ക് വാങ്ങാനാകില്ലെന്ന് ഒരു നാള്‍ ബിജെപി തിരിച്ചറിയും...." പ്രിയങ്ക ഗാന്ധി

"എല്ലാം വിലയ്ക്ക് വാങ്ങാനാകില്ലെന്ന് ഒരു നാള്‍ ബിജെപി തിരിച്ചറിയും...." പ്രിയങ്ക ഗാന്ധി

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ശേഷം നടന്ന കര്‍ണാടക സഖ്യ സര്‍ക്കാരിന്‍റെ പതനം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. 

Jul 24, 2019, 12:41 PM IST
ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

Jul 24, 2019, 11:28 AM IST
കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ഇന്നലെ രാ​ജി സര്‍പ്പിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Jul 24, 2019, 10:18 AM IST
നേരിട്ട് ഹാജരാകാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍

നേരിട്ട് ഹാജരാകാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ നാലാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.  

Jul 23, 2019, 10:12 AM IST
ആറു മണിക്കുള്ളില്‍ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

ആറു മണിക്കുള്ളില്‍ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിന്‍മേല്‍ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു.  

Jul 23, 2019, 08:02 AM IST
കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്.

Jul 22, 2019, 01:32 PM IST
കര്‍"നാടകം": സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം നാളെ

കര്‍"നാടകം": സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം നാളെ

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച 2 സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അടിയന്തിര ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. 

Jul 22, 2019, 11:22 AM IST
കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാന്‍ നീക്കം

കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാന്‍ നീക്കം

കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാറാണ് ഈ പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.   

Jul 22, 2019, 09:34 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്.  

Jul 22, 2019, 07:45 AM IST
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നേക്കും

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നേക്കും

ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണറുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ നിരസിച്ചത്‌.  

Jul 20, 2019, 07:53 AM IST
മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ബന്ധമില്ല; സാഹചര്യം തന്നെ മുഖ്യമന്ത്രിയാക്കി!

മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ബന്ധമില്ല; സാഹചര്യം തന്നെ മുഖ്യമന്ത്രിയാക്കി!

വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

Jul 19, 2019, 05:16 PM IST
കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറുമണിവരെ സമയം

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറുമണിവരെ സമയം

വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ച് നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നാടകം അനന്തമായി നീളുന്ന അവസ്ഥയിലാണ്. 

Jul 19, 2019, 04:17 PM IST
വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

ബിജെപി നേതാവ് യെദ്ദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കളാണ് വിധാന്‍ സൗധയുടെ നടുത്തളത്തില്‍ കിടന്നുറങ്ങിയത്.   

Jul 19, 2019, 11:01 AM IST
കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.  

Jul 19, 2019, 08:34 AM IST
കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കര്‍ണാടക വിധാന്‍സഭയില്‍ വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എച്ച്‌​. ഡി. കുമാരസ്വാമി. 

Jul 18, 2019, 01:27 PM IST
കര്‍ണാടക സര്‍ക്കാര്‍ വീഴും, ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ!!

കര്‍ണാടക സര്‍ക്കാര്‍ വീഴും, ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ!!

പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി. എസ്. യെദ്യൂരപ്പ നിയമസഭയില്‍ എത്തി. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പിലൂടെ പരിസമാപ്തി കുറിക്കുന്നത്. 

Jul 18, 2019, 11:30 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. 

Jul 18, 2019, 07:56 AM IST
കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി ഇപ്രകാരം....

കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി ഇപ്രകാരം....

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവില്‍ കോണ്‍ഗ്രസ് സന്തുഷ്‌ടരാണ്. "ഓപ്പറേഷന്‍ താമര" പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Jul 17, 2019, 04:22 PM IST
കര്‍"നാടകം": ഇത് ധാ​ര്‍​മി​ക വി​ജ​യം, സഖ്യസര്‍ക്കാരിന്‌ ഇ​നി തു​ട​രാ​നാ​കില്ലെന്ന് യെദ്ദ്യൂരപ്പ

കര്‍"നാടകം": ഇത് ധാ​ര്‍​മി​ക വി​ജ​യം, സഖ്യസര്‍ക്കാരിന്‌ ഇ​നി തു​ട​രാ​നാ​കില്ലെന്ന് യെദ്ദ്യൂരപ്പ

ക​ര്‍​ണാ​ട​ക​ത്തി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന് ഇ​നി തു​ട​രാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വും മുന്‍ മുഖ്യമന്ത്രിയുമായ ബി എ​സ് യെദ്ദ്യൂരപ്പ 

Jul 17, 2019, 12:44 PM IST
കര്‍"നാടകം": ചരിത്ര വിധിയെന്ന് സ്പീക്കര്‍!!

കര്‍"നാടകം": ചരിത്ര വിധിയെന്ന് സ്പീക്കര്‍!!

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിമര്‍ശനത്തെ "ചരിത വിധി"യെന്ന്‍ വിശേഷിപ്പിച്ച് കര്‍ണാടക സ്പീക്കര്‍ കെ ആർ രമേശ് കുമാർ!!

Jul 17, 2019, 11:38 AM IST
രാഷ്ട്രീയ പ്രതിസന്ധിയിലും കളിയുടെ തിരക്കിലാണ് യെദ്ദ്യൂരപ്പ

രാഷ്ട്രീയ പ്രതിസന്ധിയിലും കളിയുടെ തിരക്കിലാണ് യെദ്ദ്യൂരപ്പ

യെലഹെങ്കയില്‍ ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെ മൈതാനത്തിലാണ് യെദ്ദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്നത്.  

Jul 17, 2019, 11:30 AM IST
കര്‍"നാടകം": സ്പീക്കര്‍ക്ക് തീരുമാനിക്കാം, സമയ പരിധിയില്ലെന്ന് സുപ്രീംകോടതി

കര്‍"നാടകം": സ്പീക്കര്‍ക്ക് തീരുമാനിക്കാം, സമയ പരിധിയില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക വിമര്‍ശനവുമായി സുപ്രീംകോടതി. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിക്കുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി. 

Jul 17, 2019, 11:13 AM IST
കര്‍ണാടകയില്‍ സര്‍ക്കാര്‍ വാഴുമോ അതോ വീഴുമോ? ഇന്നറിയാം

കര്‍ണാടകയില്‍ സര്‍ക്കാര്‍ വാഴുമോ അതോ വീഴുമോ? ഇന്നറിയാം

നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ ഇന്നത്തെ കോടതി വിധി നിര്‍ണായകമാണ്.

Jul 17, 2019, 08:30 AM IST
കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. 

Jul 16, 2019, 12:34 PM IST
കുമാരസ്വാമി സര്‍ക്കാര്‍ നില നില്‍ക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി പറയുന്നത്...

കുമാരസ്വാമി സര്‍ക്കാര്‍ നില നില്‍ക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി പറയുന്നത്...

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് പുറത്തുവരാനിരിക്കുന്ന സുപ്രീംകോടതി വിധി ഏറെ നിര്‍ണ്ണായകമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Jul 16, 2019, 10:49 AM IST
"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.

Jul 15, 2019, 02:40 PM IST
"കര്‍"നാടകം": 5 വിമത എം​എ​ല്‍​എ​മാ​രുടെ ഹ​ര്‍​ജി സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും

"കര്‍"നാടകം": 5 വിമത എം​എ​ല്‍​എ​മാ​രുടെ ഹ​ര്‍​ജി സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ നടത്തുന്ന അനുനയ ശ്രമങ്ങള്‍ക്ക് തീര്‍ത്തും മുഖം കൊടുക്കാതെ വിമത എംഎല്‍എമാര്‍!! സ്പീ​ക്ക​ര്‍ക്കെതിരെ പരാതിയുമായി 5 വിമതര്‍ സുപ്രീംകോടതിയില്‍!!

Jul 15, 2019, 12:26 PM IST
"കര്‍"നാടകം": കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാര്‍!!

"കര്‍"നാടകം": കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാര്‍!!

കര്‍ണാടകയില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ ശ്രമങ്ങളും പാളുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നു കാണിച്ച്‌ വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിന് കത്തയച്ചു.

Jul 15, 2019, 11:10 AM IST
കര്‍ണാടക: രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച് രണ്ട് വിമത എംഎല്‍എമാര്‍

കര്‍ണാടക: രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച് രണ്ട് വിമത എംഎല്‍എമാര്‍

മറ്റ് വിമത നേതാക്കളെ സ്വാധീനിക്കാന്‍ സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.   

Jul 14, 2019, 10:34 AM IST
"കര്‍"നാടകം": അണിയറയില്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ള്‍!!

"കര്‍"നാടകം": അണിയറയില്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ള്‍!!

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിമറി കടക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്. 

Jul 13, 2019, 12:55 PM IST
അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബിഎസ്. യെദ്യൂരപ്പ നിയമസഭയിലെ സ്വന്തം ചേംബറിലേക്ക് മടങ്ങി.   

Jul 12, 2019, 03:23 PM IST
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

സ്പീക്കറുടെയും വിമത എംഎല്‍എമാരുടേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ഇങ്ങനൊരു തീരുമാനം കോടതി പുറപ്പെടുപ്പിച്ചത്.   

Jul 12, 2019, 01:49 PM IST
കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപിയുടെ അഭിപ്രായം.   

Jul 12, 2019, 08:34 AM IST
ഇത് ബിജെപിയുടെ നാണം കെട്ട കളി, രൂക്ഷ വിമര്‍ശനവുമായി മായാവതി

ഇത് ബിജെപിയുടെ നാണം കെട്ട കളി, രൂക്ഷ വിമര്‍ശനവുമായി മായാവതി

കര്‍ണാടകയിലും ഗോവയിലും നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി.

Jul 11, 2019, 07:03 PM IST
"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനായി ബംഗളൂരുവിലെത്തി.

Jul 11, 2019, 05:42 PM IST