close

News WrapGet Handpicked Stories from our editors directly to your mailbox

ഛത്തീസ്ഗഢ്

ഛത്തീസ്ഗഢില്‍ നിലപാട് കടുപ്പിച്ച് ബിജെപി; സിറ്റിംഗ് എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റില്ല!!

ഛത്തീസ്ഗഢില്‍ നിലപാട് കടുപ്പിച്ച് ബിജെപി; സിറ്റിംഗ് എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റില്ല!!

ഛത്തീസ്ഗഢില്‍ കടുത്ത നടപടികളുമായി ബിജെപി ദേശീയ നേതൃത്വം. സിറ്റിംഗ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇത്തവണ ടിക്കറ്റ് ലഭിക്കില്ല.

Mar 20, 2019, 11:48 AM IST
പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍; നിരവധി പദ്ധതികള്‍ക്ക് തുടക്കം

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍; നിരവധി പദ്ധതികള്‍ക്ക് തുടക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 

Feb 8, 2019, 11:25 AM IST
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് 90 ല്‍ 68 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു.  

Dec 16, 2018, 04:08 PM IST
ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. 

Nov 12, 2018, 11:35 AM IST
ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുത്ത ആദ്യ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. രണ്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടമാണ് ഇന്ന്‍ നടക്കുക.

Nov 12, 2018, 10:14 AM IST
ഛത്തീസ്​ഗഢ്​: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

ഛത്തീസ്​ഗഢ്​: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

ഛത്തീസ്​ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 

Oct 30, 2018, 11:20 AM IST
മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, മിസോറം, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. 

Oct 21, 2018, 02:24 PM IST
ഛത്തീസ്ഗഢിൽ നക്സല്‍ ആക്രമണത്തിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ നക്സല്‍ ആക്രമണത്തിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ നക്സുലുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. 

Apr 24, 2017, 07:05 PM IST
ഛത്തീസ്ഗഡില്‍  മാവോയിസ്റ്റ് ആക്രമണം: 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഭെജ്ജി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് ആക്രമണമുണ്ടായത്. 

Mar 11, 2017, 02:38 PM IST
വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി: മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം

വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി: മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം

മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം. 107 പ​​​ന്തി​​​ല്‍ 129 റ​​​ണ്‍സ് നേ​​​ടി​​​യ മു​​​ന്‍ നാ​​​യ​​​ക​​​ന്‍ 10 ഫോ​​​റും ആ​​​റു കൂ​​​റ്റ​​​ന്‍ സി​​​ക്‌​​​സു​​​ക​​​ളു​​​മാ​​​ണ് പ​​​റ​​​ത്തി​​​യ​​​ത്. 

Feb 27, 2017, 07:39 PM IST