മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്
Regional transport officer thrissure: ആര്.ടി.ഒ വിരമിച്ചതിന് ശേഷമാണ് ഈ അവസ്ഥ വന്നത്. അതിന് ശേഷം എന്‍ഫോഴ്സുമെന്റ് ആര്.ടി.ഒ.യ്ക്ക് ചുമതല നല്‍കിയെങ്കിലും അദ്ദേഹവും അവധിയിലാണ്.
Online service for vehicle registration in kerala: ഇതോടെ വാഹന രെജിസ്ട്രേഷൻ പ്രക്രിയയിലെ ഇടനിലക്കാരുടെ അനിയന്ത്രിതമായ ഇടപെടലുകൾക്കാണ് പരിഹാരം ഉണ്ടാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.