പാലാ ഉപതിരഞ്ഞെടുപ്പ്

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല: തുഷാര്‍ വെള്ളാപ്പള്ളി

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല: തുഷാര്‍ വെള്ളാപ്പള്ളി

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മാറിനിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ അതൃപ്തിയുണ്ട്.  

Oct 6, 2019, 03:56 PM IST
പാലാ ജയം പിണറായി സര്‍ക്കാരിന്‍റെ അംഗീകാരം: വെള്ളാപ്പള്ളി

പാലാ ജയം പിണറായി സര്‍ക്കാരിന്‍റെ അംഗീകാരം: വെള്ളാപ്പള്ളി

ഈ വിജയത്തോടെ ഇടത്  സര്‍ക്കാരിന് ജനത്തിന്‍റെ അംഗീകാരം ലഭിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.  

Sep 28, 2019, 12:59 PM IST
ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ? തരംഗമായി കാപ്പന്‍റെ പ്രതികരണം!!

ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ? തരംഗമായി കാപ്പന്‍റെ പ്രതികരണം!!

പാലായുടെ പുതിയ എംഎല്‍എ മാണി സി. കാപ്പന്‍റെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Sep 27, 2019, 07:11 PM IST
പാലായിലെ വിജയം സര്‍ക്കാരിന് കരുത്തു പകരുന്നു: മുഖ്യമന്ത്രി

പാലായിലെ വിജയം സര്‍ക്കാരിന് കരുത്തു പകരുന്നു: മുഖ്യമന്ത്രി

തന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെയാണ് ആദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചത്.   

Sep 27, 2019, 03:10 PM IST
തോല്‍വിയില്‍ പതറില്ല, പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കും: ജോസ് കെ. മാണി

തോല്‍വിയില്‍ പതറില്ല, പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കും: ജോസ് കെ. മാണി

പാലായുടെ ചരിത്രത്തിലാദ്യമായി യുഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട തോല്‍വിയില്‍ പ്രതികരിച്ച് ജോസ് കെ. മാണി!!

Sep 27, 2019, 02:01 PM IST
സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ വിക്കറ്റ് പോയി!!

സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ വിക്കറ്റ് പോയി!!

സിക്‌സറടിക്കുമെന്ന് വീമ്പ് പറഞ്ഞവരുടെ വിക്കറ്റ് പോയി, പോയത് വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലാ!! 

Sep 27, 2019, 01:33 PM IST
പാലായ്ക്ക് വേണം "മാണി", ചരിത്ര വിജയം നേടി മാണി സി. കാപ്പന്‍!!

പാലായ്ക്ക് വേണം "മാണി", ചരിത്ര വിജയം നേടി മാണി സി. കാപ്പന്‍!!

പാലാ പിടിച്ചെടുത്തു, ചരിത്രം കുറിച്ച് മാണി സി കാപ്പന്‍!! 

Sep 27, 2019, 12:58 PM IST
ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

പി. ജെ. ജോസഫിനെ കൈവിടാതെ പാലാ!! പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്...

Sep 27, 2019, 12:32 PM IST
യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

മാണിയുടെ തട്ടകത്തില്‍ വന്‍ കുതിപ്പ് നടത്തി മാണി സി. കാപ്പന്‍!!  ഇത്തവണ യുഡിഎഫ് കോട്ട കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ്!!

Sep 27, 2019, 11:20 AM IST
പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 751 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.   

Sep 27, 2019, 09:23 AM IST
പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനും 6 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.   

Sep 27, 2019, 08:58 AM IST
പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

പാലായില്‍ ഇന്ന് ജനവിധി. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ ലഭിക്കും.

Sep 27, 2019, 08:02 AM IST
പാലാ ഫലം നാളെ!!

പാലാ ഫലം നാളെ!!

കാത്തിരിപ്പിന് വിരാമം.... പാലായുടെ പുതിയ നായകനെ നാളെ അറിയാം!!

Sep 26, 2019, 10:50 AM IST
പാലാ ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി!!

പാലാ ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി!!

നിയോജകമണ്ഡലത്തില്‍ വോ​ട്ടെ​ടുപ്പ് പൂര്‍ത്തിയായതോടെ പാലാ ​ബിജെപിയില്‍ പൊ​ട്ടി​ത്തെ​റി!!

Sep 24, 2019, 05:40 PM IST
ജോസഫ്‌ ഗ്രൂപ്പ് നേതാക്കളോട് തത്കാലം പ്രതികരിക്കുന്നില്ല!!

ജോസഫ്‌ ഗ്രൂപ്പ് നേതാക്കളോട് തത്കാലം പ്രതികരിക്കുന്നില്ല!!

പാലായിൽ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോസ് കെ. മാണി. 

Sep 24, 2019, 11:10 AM IST
ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. പോളി൦ഗ് ശതമാനം 71.26. 

Sep 24, 2019, 10:45 AM IST
പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

Sep 23, 2019, 06:55 PM IST
ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു "മാണി" നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍!!

Sep 23, 2019, 05:48 PM IST
പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ടലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 

Sep 23, 2019, 01:13 PM IST
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 17% പോളിംഗ് രേഖപ്പെടുത്തി

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 17% പോളിംഗ് രേഖപ്പെടുത്തി

പാലായിലെ സെന്‍റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി കെ.എം മാണിയുടെ കുടുംബം വോട്ട് ചെയ്തു.   

Sep 23, 2019, 10:14 AM IST
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ ആദ്യ രണ്ടു മണിക്കൂറില്‍ പോളിംഗ് 10%

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ ആദ്യ രണ്ടു മണിക്കൂറില്‍ പോളിംഗ് 10%

ഇടതു സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിലെ 119 മത്തെ ബൂത്തില്‍ ആദ്യവോട്ടറായി വോട്ട് രേഖപ്പെടുത്തി.  

Sep 23, 2019, 08:57 AM IST
പാലായില്‍ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

പാലായില്‍ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 27 നാണ് വോട്ടെണ്ണൽ. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിച്ചിട്ടുണ്ട്.  

Sep 23, 2019, 07:20 AM IST
പാലായില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

പാലായില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും.   

Sep 22, 2019, 09:00 AM IST
പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇന്നലെ മണ്ഡലത്തില്‍ കൊട്ടിക്കലാശം നടന്നു. പതിവിനു വിപരീതമായി 2 ദിവസം നിശബ്ദ പ്രചരണമാണ്.

Sep 21, 2019, 04:54 PM IST
പാലായില്‍ ഇത്തവണയും മാണിയോ?

പാലായില്‍ ഇത്തവണയും മാണിയോ?

പാലാ നിയോജകമണ്ഡലത്തിന് "മാണി"യെ ഉപേക്ഷിക്കാന്‍ കഴിയില്ല!!

Sep 20, 2019, 07:05 PM IST
പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് തിരശീല വീഴുകയാണ്. നേതാക്കള്‍ പാലായിലേക്ക് ഒഴുകുകയാണ്...

Sep 20, 2019, 04:11 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍സിപിയില്‍ കൂട്ടരാജി!!

പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍സിപിയില്‍ കൂട്ടരാജി!!

ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരച്ചടി നേരിട്ട് എല്‍ഡിഎഫ്!!

Sep 15, 2019, 07:09 PM IST
വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം!! പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കവും അതുതന്നെ...

Sep 11, 2019, 02:05 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌, ജോസ് കെ. മാണി വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് യുഡിഎഫ് നേതാക്കള്‍...

Sep 10, 2019, 10:59 AM IST
പാലായില്‍ ജോസ് ടോമിന് അപരന്‍!!

പാലായില്‍ ജോസ് ടോമിന് അപരന്‍!!

കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുമൂലം പൊറുതി മുട്ടിയ യുഡിഎഫിന് കൂനിന്‍ മേല്‍ കുരു പോലെ മണ്ടലത്തില്‍ അപരനും!! 

Sep 9, 2019, 12:22 PM IST
ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് സമവായ ചര്‍ച്ച

ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് സമവായ ചര്‍ച്ച

ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുതെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്.

Sep 9, 2019, 08:06 AM IST
"രണ്ടില"യില്ല പകരം 'കൈതച്ചക്ക'!!

"രണ്ടില"യില്ല പകരം 'കൈതച്ചക്ക'!!

പാലാ നിയോജകമണ്ഡലത്തില്‍ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. 

Sep 7, 2019, 06:27 PM IST
പി. ജെ. ജോസഫ്‌ ഇടഞ്ഞു തന്നെ... തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങില്ല!!

പി. ജെ. ജോസഫ്‌ ഇടഞ്ഞു തന്നെ... തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങില്ല!!

പാലായില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അപമാനിച്ചതിന്‍റെ കലിപ്പടങ്ങാതെ പി. ജെ. ജോസഫ്‌!!

Sep 7, 2019, 03:54 PM IST
ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണം, വോട്ടഭ്യര്‍ത്ഥിച്ച് പി. ജെ. ജോസഫ്‌

ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണം, വോട്ടഭ്യര്‍ത്ഥിച്ച് പി. ജെ. ജോസഫ്‌

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് പി. ജെ. ജോസഫ്‌!!

Sep 5, 2019, 07:21 PM IST
"രണ്ടില"യുടെ കാര്യത്തില്‍ തീരുമാനമായി, ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥി!!

"രണ്ടില"യുടെ കാര്യത്തില്‍ തീരുമാനമായി, ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥി!!

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കത്തില്‍ ജോസഫ്‌ പക്ഷത്തിന് വിജയം. 

Sep 5, 2019, 05:43 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും.

Sep 5, 2019, 08:19 AM IST
പാ​ലാ ഉപതിരഞ്ഞെടുപ്പ്: എ​ന്‍. ​ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി

പാ​ലാ ഉപതിരഞ്ഞെടുപ്പ്: എ​ന്‍. ​ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി

പാ​ലാ നിയമസഭ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​ ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് സ്ഥാനാര്‍ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 

Sep 3, 2019, 12:15 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി!!

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി!!

അഭൂഹങ്ങള്‍ക്ക് വിരാമമായി. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി മത്സരിക്കില്ല. നിഷയുടെ സ്ഥാനാര്‍ഥിത്വം മുടങ്ങിയത് ജോസഫിന്‍റെ വാശിയ്ക്ക് മുന്‍പില്‍!!

Sep 1, 2019, 07:37 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

പാലാ ഉപതിരഞ്ഞെടുപ്പില്‍ ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ജോസ് കെ. മാണി. 

Sep 1, 2019, 04:46 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ഇന്ന് പത്തരമണിയോടെ പ്രവിത്താനം ളാലം ബ്ലോക് പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.  

Aug 31, 2019, 08:43 AM IST
പാലായില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി!!

പാലായില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി!!

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനം. 

Aug 30, 2019, 06:08 PM IST
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

മതവികാരം വഷളാക്കി ദൈവത്തിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

Aug 30, 2019, 02:14 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി. കാപ്പന്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും

പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി. കാപ്പന്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും

പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് മാണി. സി. കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 

Aug 28, 2019, 07:29 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Aug 28, 2019, 01:40 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് തീരുമാനിക്കും

പാലാ ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് തീരുമാനിക്കും

പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആരു മല്‍സരിക്കണമെന്ന കാര്യത്തില്‍ ഈ മാസം 30ന് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. 

Aug 27, 2019, 12:07 PM IST