പി ചിദംബരം 0

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന്‍ അവസാനിക്കും

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന്‍ അവസാനിക്കും

ഹൈക്കോടതിക്ക് നല്‍കിയ സീല്‍ വെച്ച കവറിലെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ഡല്‍ഹി റോസ് അവന്യൂവിലെ വിചാരണ കോടതിക്കും സിബിഐ നല്‍കിയേക്കും.   

Oct 3, 2019, 09:08 AM IST
പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് അപേക്ഷയില്‍ ഒരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ലയെന്ന്‍ ചിദംബരത്തിന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു.   

Sep 19, 2019, 03:59 PM IST
പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23 നാണ് ഡല്‍ഹി കോടതി പരിഗണിക്കുന്നത് അതുകൊണ്ടുതന്നെ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.  

Sep 19, 2019, 08:08 AM IST
ആളുകളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല!

ആളുകളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല!

ഐഎന്‍എക്സ് മീഡിയ പണമിടപാടു കേസില്‍ സിബിഐ കസ്റ്റഡിയിലിരുന്ന പി.ചിദംബരത്തെ സെപ്റ്റംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ അദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.   

Sep 9, 2019, 03:32 PM IST
ചിദംബരത്തിന് വന്‍ തിരിച്ചടി; മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചു

ചിദംബരത്തിന് വന്‍ തിരിച്ചടി; മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചു

ഇപ്പോള്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.   

Sep 5, 2019, 11:07 AM IST
ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയക്കാന്‍ കഴിയില്ല: സുപ്രീംകോടതി

വിചാരണ കോടതി ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കില്‍ സിബിഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.   

Sep 2, 2019, 05:13 PM IST
സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.   

Sep 2, 2019, 09:28 AM IST
പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സിബിഐ ഇന്ന് കോടതിയെ അറിയിക്കും.  

Aug 30, 2019, 09:22 AM IST
മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് സീറ്റ് ലഭിക്കാനായി വാശിപിടിച്ചു: രാഹുല്‍ ഗാന്ധി

മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് സീറ്റ് ലഭിക്കാനായി വാശിപിടിച്ചു: രാഹുല്‍ ഗാന്ധി

പാർട്ടിയിലെ മുതിർന്ന നേതാക്കളായ കമൽ നാഥ്, അശോക് ഗെഹ് ലോട്ട്, പി.ചിദംബരം എന്നിവർ മക്കൾക്ക് സീറ്റ് ലഭിക്കുന്നതിനായി നിർബന്ധം പിടിച്ചു.   

May 26, 2019, 11:46 AM IST
ഐഎന്‍എക്‌സ് മീഡിയാ കേസ്: പി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

ഐഎന്‍എക്‌സ് മീഡിയാ കേസ്: പി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

ചിദംബരത്തിനൊപ്പം ഡി.കെ.ശിവകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും.

Feb 8, 2019, 08:26 AM IST
സെപ്തംബര്‍ 28 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

സെപ്തംബര്‍ 28 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദംബരത്തെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.   

Aug 1, 2018, 01:20 PM IST
രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തേക്കുറിച്ചോര്‍ത്ത് മോദി ബുദ്ധിമുട്ടേണ്ടെന്ന് പി.ചിദംബരം

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തേക്കുറിച്ചോര്‍ത്ത് മോദി ബുദ്ധിമുട്ടേണ്ടെന്ന് പി.ചിദംബരം

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മോദി നടത്തുന്ന പരിഹാസങ്ങള്‍ക്ക് കണക്കിനു മറുപടികൊടുത്ത്‌ മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. 

May 9, 2018, 05:19 PM IST
പി.ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പി.ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചു. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ്‌ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തരമന്ത്രാലയം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.  

Aug 4, 2017, 02:58 PM IST