സൗദി

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.   

Jan 23, 2020, 09:34 AM IST
പ്രധാനമന്ത്രി ഇന്ന് സൗദിയില്‍; സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഒപ്പ് വയ്ക്കു൦

പ്രധാനമന്ത്രി ഇന്ന് സൗദിയില്‍; സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഒപ്പ് വയ്ക്കു൦

രണ്ടാം സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദിയില്‍.

Oct 28, 2019, 05:11 PM IST
സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദിയില്‍ ഇത്തവണ വേനല്‍ ചൂട് നീളുമെന്ന് റിപ്പോര്‍ട്ട്.

Sep 6, 2019, 01:29 PM IST
സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഇന്ന്

സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഇന്ന്

പ്രാര്‍ത്ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും ഇടയിലും സ്വന്തം നാടിന്റെ ദുരവസ്ഥയായിരുന്നു ഓരോ പ്രവാസികളുടെയും ഉള്ളില്‍.   

Aug 11, 2019, 12:39 PM IST
സൗദി: ബഖാലകളില്‍ ബിനാമി ഇടപാട് തടയാന്‍ പുതിയ നിയമം

സൗദി: ബഖാലകളില്‍ ബിനാമി ഇടപാട് തടയാന്‍ പുതിയ നിയമം

ബിനാമി ഇടപാടുകള്‍ തടയുന്നതിന് സൗദിയില്‍ പുതിയ നിയമം. 

Jul 30, 2019, 06:51 PM IST
ഒരു വര്‍ഷത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയ വനിതകള്‍!

ഒരു വര്‍ഷത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയ വനിതകള്‍!

കഴിഞ്ഞ ജൂണിലാണ് വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. 

Jul 26, 2019, 03:11 PM IST
ശസ്ത്രക്രീയ പരാജയപ്പെട്ടു; ഡോക്ടര്‍ മുങ്ങി; നടപടിയുമായി രോഗി

ശസ്ത്രക്രീയ പരാജയപ്പെട്ടു; ഡോക്ടര്‍ മുങ്ങി; നടപടിയുമായി രോഗി

ആശുപത്രിയില്‍ നിന്ന് 10 ലക്ഷം റിയാല്‍ അതായത് 1.8 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.   

Jun 24, 2019, 12:31 PM IST
ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് ഇപ്പോള്‍ ഇവിടെയാണ്!!

ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് ഇപ്പോള്‍ ഇവിടെയാണ്!!

ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി.

Jun 12, 2019, 06:31 PM IST
സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഞായറാഴ്ച വൈകുന്നേരം 3:45 ന് റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്.   

Jun 11, 2019, 01:14 PM IST
യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം

യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം

സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.

May 13, 2019, 06:34 PM IST
ആഗോള പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ഉടന്‍

ആഗോള പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ഉടന്‍

വിവിധ മേഖലകളിലെ പ്രശസ്തരെയും പ്രഗത്ഭരെയും ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നതിനും സൗദിയുടെ സംസ്കാരവുമായി വിദേശികളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

Apr 7, 2019, 02:35 PM IST
സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

മഹിളാ ശാക്തീകരണം ശക്തമാക്കി സൗദി. 

Mar 31, 2019, 04:37 PM IST
സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.  

Mar 16, 2019, 02:01 PM IST
സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  

Feb 21, 2019, 03:34 PM IST
സൗദിയില്‍ ലെവി ഇളവിന് അടുത്തയാഴ്ച മുതല്‍ അപേക്ഷിക്കാം

സൗദിയില്‍ ലെവി ഇളവിന് അടുത്തയാഴ്ച മുതല്‍ അപേക്ഷിക്കാം

സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കാലാവധി കഴിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.   

Feb 13, 2019, 05:22 PM IST
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം; മുന്നറിയിപ്പുമായി സൗദി

പച്ചക്കറികളിലെ കീടനാശിനി പ്രയോഗം; മുന്നറിയിപ്പുമായി സൗദി

നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.

Jan 25, 2019, 03:47 PM IST
ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി. 

Jan 21, 2019, 05:15 PM IST
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്.  

Jan 18, 2019, 03:47 PM IST
സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.   

Jan 11, 2019, 05:21 PM IST
21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

ഘട്ടം ഘട്ടമായി വിവിധ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.   

Jan 5, 2019, 03:53 PM IST
സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്കു വൻതോതിൽ പണം പോകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.   

Dec 31, 2018, 04:57 PM IST
സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു.  

Dec 26, 2018, 03:57 PM IST
ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അടച്ചു.   

Dec 21, 2018, 03:13 PM IST
വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

സൗദിയില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് കമ്പനികള്‍ക്ക് വൈദ്യുതി അതോറിറ്റി നിര്‍ദേശം നല്‍കി.

Dec 2, 2018, 05:41 PM IST
ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി സൗദി. 

Nov 17, 2018, 07:11 PM IST
സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

Nov 16, 2018, 01:28 PM IST
 രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു. വാണിജ്യ മേഖലകളിലാണ് രണ്ടാം ഘട്ട സ്വദേശിവത്കരണം ആരംഭിക്കുന്നത്.

Nov 10, 2018, 05:27 PM IST
മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

സൗദിയില്‍ മഹിളാശാക്തീകരണം ശക്തമാവുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയതോടൊപ്പം മറ്റു നിരവധി തൊഴില്‍ മേഘലകളില്‍ ജോലിചെയ്യുന്നതിനുള്ള അനുവാദം കൂടി സൗദി ഭരണകൂടം നല്‍കിയിരുന്നു. 

Oct 15, 2018, 04:22 PM IST
സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.   

Sep 5, 2018, 04:01 PM IST
കഅബയ്ക്കിനി പുതിയ വസ്ത്രം!

കഅബയ്ക്കിനി പുതിയ വസ്ത്രം!

670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കഅബ തയാറാക്കിയിരിക്കുന്നത്.

Aug 21, 2018, 11:57 AM IST
വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികളാകും. 

Aug 13, 2018, 05:59 PM IST
സൗദിയില്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ധാരണയായി

സൗദിയില്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ധാരണയായി

തുടക്കത്തില്‍ രാജ്യത്തെ ഏഴ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലായിരിക്കും കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുക.  

Aug 10, 2018, 03:56 PM IST
 കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സസൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്നീങ്ങുകയാണ്.

Aug 7, 2018, 06:17 PM IST
അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി എത്തപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം തടവുശിക്ഷ ലഭിക്കും. 

Jul 31, 2018, 12:40 PM IST
മാംസം കയറ്റി അയക്കണോ? ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം!

മാംസം കയറ്റി അയക്കണോ? ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം!

 സൗദി ഡ്രഗ് ആന്‍ഡ് ഫുഡ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

Jul 29, 2018, 06:41 PM IST
സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

രാജ്യത്തെ തൊഴില്‍ മേഖല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി.  

Jul 24, 2018, 05:02 PM IST
Viral Video: റോഡില്‍ അലഞ്ഞ് തിരിഞ്ഞ് ഗൊറില്ല

Viral Video: റോഡില്‍ അലഞ്ഞ് തിരിഞ്ഞ് ഗൊറില്ല

ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

Jul 22, 2018, 01:32 PM IST
സൗദിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കൂടുന്നു

സൗദിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കൂടുന്നു

രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിയതിലൂടെ ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.  

Jul 19, 2018, 03:35 PM IST
സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

സൗദി അറേബ്യയില്‍ വീണ്ടും കെട്ടിട വാടക കുറയുന്നു. സ്വദേശികള്‍ക്കായി ഭവന പദ്ധതി തുടങ്ങിയതും വാടക ഭാരം കുത്തനെ കുറച്ചതുമാണ് വാടക ഇടിയാന്‍ കാരണം. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ചാണ് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞത്. 

Jul 12, 2018, 11:09 AM IST
സൗദിയിലും കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്

സൗദിയിലും കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദിയും.

Jun 4, 2018, 12:16 PM IST
സൗദിയില്‍ റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി

സൗദിയില്‍ റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നും തൊഴിലാളികളെ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

May 18, 2018, 06:07 PM IST
സന്ദര്‍ശക വിസ തുക കുറച്ച് സൗദി

സന്ദര്‍ശക വിസ തുക കുറച്ച് സൗദി

സന്ദര്‍ശക വിസയ്ക്കുള്ള തുക സൗദി കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ ഏജന്‍സികള്‍ പറഞ്ഞു.

May 2, 2018, 05:11 PM IST
സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം

സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം

മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമപ്രതിരോധസേന തകര്‍ത്തതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു

Apr 12, 2018, 03:47 PM IST
സമ്മേളനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി സൗദി

സമ്മേളനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി സൗദി

സെമിനാറുകള്‍, പരിശീലനങ്ങള്‍, സമ്മേളനങ്ങള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് പുതിയ നിബന്ധനകളുമായി സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ്. ഭാഷ, പങ്കെടുക്കുന്നവരുടെ എണ്ണം, സമ്മേളന സമയം തുടങ്ങിയവയിലാണ് നിബന്ധന വച്ചിരിക്കുന്നത്.

Apr 4, 2018, 03:34 PM IST
എംബാമിംങ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സൗദി

എംബാമിംങ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സൗദി

സൗദിയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചിലവേറി. ആയിരം റിയാലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌.  

Mar 29, 2018, 03:30 PM IST
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനമോടിച്ചാല്‍ പിഴ

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനമോടിച്ചാല്‍ പിഴ

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി സൗദി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ട്രാഫിക് നിയമങ്ങളില്‍ വളരെയധികം ഭേദഗതിയും വരുത്തിയിട്ടുണ്ട് സൗദി.

Mar 5, 2018, 03:23 PM IST
സൗദി: സ്ത്രീകള്‍ക്ക് ഇനി സൈന്യത്തിലും അവസരം

സൗദി: സ്ത്രീകള്‍ക്ക് ഇനി സൈന്യത്തിലും അവസരം

സൗദിവത്കരണത്തോടൊപ്പം വനിതാ ശാക്തീകരണത്തിനും മുന്‍‌തൂക്കം നല്‍കി സൗദി സര്‍ക്കാര്‍. തൊഴില്‍ ചെയ്യുന്നതിനും വാഹനമോടിക്കുന്നതിനും അനുമതി നല്‍കിയതിനു പിന്നാലെ വനിതകള്‍ക്ക് ഇനിമുതല്‍ സൈന്യത്തില്‍ ചേരുന്നതിനും അവസരം ലഭിക്കും. 

Feb 27, 2018, 02:55 PM IST
സൗദിവത്കരണം ഇനി ഷോപ്പിംഗ്‌ മാളുകളിലേയ്ക്കും

സൗദിവത്കരണം ഇനി ഷോപ്പിംഗ്‌ മാളുകളിലേയ്ക്കും

സൗദിവത്കരണം ഷോപ്പിംഗ് മാളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നടപടിയായി. 

Feb 16, 2018, 05:40 PM IST