2018 Movie Controversy: 2018 സിനിമ നാളെ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കേയാണ് തിയേറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജൂണ്‍ ഏഴ്, എട്ട് തിയതികളിൽ തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം.
2018 Movie Release: പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ "2018" ചിത്രത്തിന്റെ നിർമാതാക്കൾ ഇപ്പോൾ ചിത്രത്തിന്റെ പാൻ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്.
Jude Anthany Joseph Saras Movie : ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമായിരുന്നു സാറാസ്. അന്ന ബെന്നും സണ്ണി വെയ്നുനമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
2018 Movie Box Office Collection: ആദ്യ ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയെടുത്തതോടെ ശനി, ഞായർ ദിനങ്ങളിലെ ചിത്രത്തിന്റെ ടിക്കറ്റുകൾ വലിയ തോതിലാണ് വിറ്റ് പോയിരിക്കുന്നത്.
മലയാളത്തിലെ വമ്പൻ താരങ്ങളെ അണിനിരത്തി, പ്രളയം പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമയാണ് '2018 Everyone Is A Hero'. ജൂഡ് ആന്റണി ജോസഫ് ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും.
2018 Everyone is a Hero release date: ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
2018: മിന്നൽ മിന്നണെ" എന്ന ഗാനം ഇപ്പോൾ വൈറലായി മാറുകയാണ്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്.
2018 Movie Release Date: സംവിധായകൻ ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന "2018 Every One is A Hero" എന്ന ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.