Jude Anthany Joseph: 'ആകാശത്തല്ലാതെ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം'; ജൂഡ് ആന്റണിയുടെ പോസ്റ്റ് വൈറൽ

മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്. ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

 

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം . പച്ചയായ മനുഷ്യൻ , നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു , ചേർത്തു നിർത്തലിന് , നല്ല വാക്കുകൾക്ക് .''

1 /3

2 /3

3 /3

You May Like

Sponsored by Taboola