1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമാണ് 83. ചിത്രം മലയാളത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു .
കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് നേടുന്നതാണ് സിനിമയുടെ പ്രമേയം. 83 ൽ രൺവീർ സിങ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായാണ് എത്തുന്നത്.
ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പിന്‍റെ ആവേശത്തിലിരിക്കുമ്പോള്‍ 1983ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പ്രമേയമാക്കി കബീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന '83' എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.