PM Kisan Updates: പിഎം കിസാന്റെ എട്ടാം ഗഡു അഥവാ ഏപ്രിൽ-മെയ് ഗഡു നൽകി തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ച ആയിട്ടുണ്ട്. എന്നാൽ ചില കർഷകർ ഉണ്ട് ഇന്നും 2000 രൂപ അക്കൗണ്ടിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവർ.
PM Kisan 8th Installment: പിഎം കിസാന്റെ എട്ടാം ഗഡു അഥവാ ഏപ്രിൽ-മെയ് ഗഡു ഈ മാസം 14 ന് 9 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഭൂരിഭാഗം കർഷകരുടെ അക്കൗണ്ടിലും 2000 രൂപയെത്തിയിട്ടില്ല. ഈ കർഷകരുടെ സ്റ്റാറ്റസിൽ FTO is Generated and Payment confirmation is pending എന്നാണ് ചെക്ക് ചെയ്യുമ്പോൾ കാണുന്നത്.
PM Kisan Samman Nidhi Yojana യുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 25 ന് പുറത്തിറക്കിയിരുന്നു. അതിൽ 9,000 കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നിക്ഷേപിച്ചു. നിലവിൽ 11.66 കോടി കർഷകരാണ് ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.