Breast Cancer Symptoms: തുടക്കത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്നാൽ പലരിലും രോഗം വളരെ വൈകിയാണ് കണ്ടെത്തുന്നത്.
Breast cancer screening: നിങ്ങൾക്ക് സ്തനാർബുദ അപകടസാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനോ പ്രാഥമിക ഘട്ടത്തിൽ തന്നെ കാൻസർ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ചികിത്സ ആരംഭിക്കുന്നതിനോ പതിവായി സ്തനാർബുദ പരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനമാണ്
ഇൻഫ്ലമേറ്ററി സ്തനാർബുദം സ്തനങ്ങളിൽ ചുവപ്പ് നിറം, വീക്കം എന്നിവയുണ്ടാക്കുന്നു. ഈ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. സ്തനാർബുദം സാധാരണയായ ഒരു മുഴയായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ, ഇൻഫ്ലമേറ്ററി സ്തനാർബുദത്തിൽ വീക്കം, നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്.
സ്ത്രീകള്‍ പൊതുവേ ആരോഗ്യ കാര്യത്തില്‍ അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യം വരുമ്പോള്‍ പിന്നിലാണ്.
സ്തനത്തിൽ ഉണ്ടാകുന്ന മുഴയാണ് ഇതിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങളിൽ ഒന്ന്. എന്നാൽ സ്തനാർബുദം സ്ഥിരീകരിക്കുന്ന സ്ത്രീകളിൽ ആറിൽ ഒരാൾക്ക് വീതം മുഴ കാണാറില്ല.
ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.