അന്വേഷണം വിലയിരുത്തതിനൊപ്പം ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകൂട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
താന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രയങ്ക ഗാന്ധി (Priyanka Gandhi) ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമോ?
ഹാത്രാസിലേയ്ക്കുള്ള യാത്ര മധ്യേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി (Rahul Gandhi) യ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്നും നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ( Shivsena) നേതാവ് സഞ്ജയ് റൗത്.
ഹാത്രാസില്‍ ദളിത് (Dalit) പെണ്‍കുട്ടി അതിക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരവേ അലഹബാദ് ഹൈക്കോടതി കൈക്കൊണ്ട നിലപാടില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi) ...