Palakkad school christmas celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
THree Men went Missing During Christmas Celebration : അഞ്ചുതെങ്ങ് കടലിലും പുത്തന്തോ കടലിലും ഉണ്ടായ അപകടങ്ങളിലാണ് മൂന്ന് പേരെ കാണാതായത്. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
Christmas 2022: വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്.
Christmas 2021: തിരുപ്പിറവിയുടെ ഓര്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് (Christmas 2021) ആഘോഷിക്കുന്നു. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷ ദിനമാണ് ഇന്ന്.
സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഡൽഹി പോലീസിനും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
ഗോവയിൽ ക്രിസ്മസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഗോവയിൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലാണ് താരങ്ങൾക്കായി ടീം മാനേജ്മെന്റ് ക്രിസ്മസ്ആഘോഷത്തിന് വേദി ഒരുക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.