Government ITI Chandanathope: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ വോട്ട് അഭ്യർത്ഥിക്കാൻ ചന്ദനത്തോപ്പ് ഗവൺമെന്റ് ഐടിഐയിൽ എത്തിയത്.
ഏക വ്യക്തി നിയമത്തിൽ കേന്ദ്രസർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും. തുല്യനീതിയും തുല്യ നിയമവും ഉണ്ടായാൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.