Adv BA Aloor: കേരളത്തെ ആകെ ഞെട്ടിച്ച കേസായിരുന്നു സൗമ്യ വധക്കേസ്. 2011ൽ ആണ് സംഭവം നടക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്ന സൗമ്യയെ പ്രതിയായ ഗോവിന്ദച്ചാമി തള്ളി താഴെയിട്ട് മൃഗീയമായി ബലാത്സംഘം ചെയ്യുകയായിരുന്നു. കേരളം ഒന്നടങ്കം നടുങ്ങിയ എല്ലാവരും ഒരുപോലെ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വേളയിലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാനായി ഒരു വക്കീലെത്തുന്നു എന്ന വാർത്തയെത്തുന്നത്. അഡ്വക്കറ്റ് ബിഎ ആളൂർ. അന്ന് തൊട്ട് ഇന്ന് വരെ ഇത്തരം വിവാദമായ കേസുകൾക്കൊപ്പമെല്ലാം ഈ പേര് കേൾക്കുന്നുണ്ടെങ്കിലും യഥാർത്ഥ പശ്ചാത്തലം ഇന്നും ദുരൂഹമായി തുടരുന്നു
ബാങ്ക് അധികൃതർ സാവകാശം നൽകിയിരുന്നെങ്കിൽ ടോമി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയെ ബന്ധുവീട്ടിൽ പറഞ്ഞയച്ച ശേഷമാണ് ടോമി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 7 സെന്റ് സ്ഥലമാണ് ഇയാൾക്ക് സ്വന്തമായി ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.