Suicide News: ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമിത വേഗതയിൽ അഭിഭാഷകൻ ഓടിച്ച കാർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങലിൽ യുവതി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അഭിഭാഷകൻ മദ്യപിച്ചിരുന്നതായി പോലീസ്.
ഈ സംഭവത്തിലാണ് ബാങ്ക് വിശദീകരണവുമായി എത്തിയത്. മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ബാങ്ക് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ബാങ്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നം പരമാവധി രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു.
ബാങ്ക് അധികൃതർ സാവകാശം നൽകിയിരുന്നെങ്കിൽ ടോമി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയെ ബന്ധുവീട്ടിൽ പറഞ്ഞയച്ച ശേഷമാണ് ടോമി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 7 സെന്റ് സ്ഥലമാണ് ഇയാൾക്ക് സ്വന്തമായി ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.