താഴത്തില്ലെടാ....പുഷ്പ ഫ്ലവർ അല്ലഡാ, ഫയർ ആണ്, ഈ ഡയലോഗുകളായിരുന്നു ഒരിടക്ക് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. പുഷ്പ എന്ന സിനിമയാണ് ഇതിന് കാരണമായത്. അല്ലു അർജുൻ നായകനായ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്ജുന് മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന് സുകുമാര്‍ അല്ലു അര്ജുന് അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.
Threads App: 'ത്രെഡ്സ്' എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാതാരമായി മാറിയിരിക്കുകയാണ് അല്ലു അര്ജുന്.
തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടനാണ് അല്ലു അർജുൻ. നടൻ എന്നതിലുപരി ഒരു ബിസിനസുകാരൻ കൂടിയാണ് താരം. AAA സിനിമാസ് എന്ന തന്റെ പുതിയ സിനിമാ തിയേറ്റർ ആരംഭിച്ചിരിക്കുകയാണ് അല്ലു അർജുൻ. ഹൈദരാബാദിൽ ലോകോത്തര സിനിമാ തിയേറ്റർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ കാണാം...
Pushpa 2: The Rule: പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 ദ റൂൾ എന്ന ചിത്രമാണ് അല്ലു അർജുൻറെ അടുത്തതായി പ്രദർശനത്തിന് എത്താനുള്ള ചിത്രം. പുഷ്പയുടെ വൻ വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 ദ റൂൾ.
തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് സ്റ്റാറാണ് അല്ലു അർജുൻ. കേരളത്തിൽ വലിയ ആരാധകരുള്ള താരമാണ് അദ്ദേഹം. മൊഴിമാറ്റി എത്തുന്ന അല്ലു അർജുൻ ചിത്രങ്ങൾക്ക് അന്നും ഇന്നും കേരളത്തിൽ വലിയ സ്വീകാര്യതയുണ്ട്.
Allu Arjun New Movie: അര്ജുന് നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.