Allu Arjun: തിയേറ്റർ ഉദ്ഘാടനത്തിന് സ്റ്റൈലിഷായി അല്ലു അർജുൻ - ചിത്രങ്ങൾ

തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടനാണ് അല്ലു അർജുൻ. നടൻ എന്നതിലുപരി ഒരു ബിസിനസുകാരൻ കൂടിയാണ് താരം. AAA സിനിമാസ് എന്ന തന്റെ പുതിയ സിനിമാ തിയേറ്റർ ആരംഭിച്ചിരിക്കുകയാണ് അല്ലു അർജുൻ. ഹൈദരാബാദിൽ ലോകോത്തര സിനിമാ തിയേറ്റർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ കാണാം...

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola