R.Bindu reacts to Amal Jyothi college issue: ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Sradha Satheesh Death in Amal Jyothi College: ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു
Amal Jyothi College of Engineering: കോളേജ് അടയ്ക്കുന്നതിനാൽ ഹോസ്റ്റലിൽ നിന്ന് ഉൾപ്പെടെ വിദ്യാർഥികൾ ഒഴിയണമെന്ന് അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. അതേസമയം, വിദ്യാർഥികൾ കോളജ് അധികൃതർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.