an 32

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഇന്ന് അസമിലുള്ള ജോർഹട്ട് എയർബേസിലെത്തിക്കും.

Jun 14, 2019, 09:49 AM IST
എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന്  ദുരന്തസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ വിമാനത്തിലെ 13 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തു.

Jun 13, 2019, 06:57 PM IST
എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

അസമിലെ ജോര്‍ഹട്ടില്‍ നിന്നും ജൂണ്‍ 3ന് പറന്ന വിമാനം അരുണാചലില്‍ വച്ചാണ് കാണാതായത്.   

Jun 13, 2019, 01:51 PM IST
എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു.

Jun 12, 2019, 12:16 PM IST
കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Jun 11, 2019, 05:36 PM IST
29 പേരുമായി യാത്ര തിരിച്ച വ്യോമസേന വിമാനം കാണാതായി

29 പേരുമായി യാത്ര തിരിച്ച വ്യോമസേന വിമാനം കാണാതായി

29 പേരുമായി ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് രാവിലെ 8:30ന് പറന്ന വ്യോമസേന വിമാനം കാണാതായി. ചെന്നൈയിലെ താംബരത്തുനിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഎന്‍ 32 വിമാനമാണ് ഒരു മണിക്കൂര്‍ മുന്‍പ് കാണാതായത്. സംഭവത്തില്‍ വ്യോമസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായ തെരച്ചില്‍ ആരംഭിച്ചു.

Jul 22, 2016, 03:05 PM IST