Shani Mangal Gochar 2026: ഫെബ്രുവരി 11 ന് ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം അർദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ മേടം, കർക്കടകം, ധനു രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Guru Shukra Gochar 2025: സെപ്റ്റംബർ 25 ന് വ്യാഴവും ശുക്രനും പരസ്പരം 45 ഡിഗ്രി കോണിൽ എത്തും അതിലൂടെ അർദ്ധകേന്ദ്ര യോഗം സൃഷ്ടിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് വിശേഷ നേട്ടങ്ങൾ ലഭിക്കും.
Shani Shukra Ardhakendra Yog 2025: ജ്യോതിഷ പ്രകാരം ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രി കോണിൽ വന്നതിലൂടെ അർദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Surya Shukra Yuti: ധനദാതാവ് ശുക്രനും സൂര്യനും 45 ഡിഗ്രി കോണിൽ സ്ഥിതി ചെയ്യുമ്പോഴാണ് അർദ്ധകേന്ദ്ര യോഗം രൂപപ്പെടുന്നത്.
വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം എല്ലാ രാശിക്കാരിലും വിവിധ തരത്തിലുള്ള സ്വാധീനം ചെലുത്തുന്നു.
Surya Varuna Gochar:മെയ് 6 ന് സൂര്യനും വരുണനും 45 ഡിഗ്രി കോണിൽ എത്തും. അതിലൂടെ അർദ്ധകേന്ദ്ര രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
ഇന്ന് മകര സംക്രാന്തിയാണ്. ഈ ദിവസം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിലധികം ശുഭയോഗങ്ങളുടെ സംയോഗമുണ്ടാകുകയാണ്. അതിൽ സവിശേഷമായ ഒന്നാണ് അര്‍ദ്ധകേന്ദ്ര യോഗം.
Ardhakendra yoga in makara sankranti: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മകര സംക്രാന്തി. ജനുവരി 14നാണ് മകര സംക്രാന്തി. ഈ ദിവസം സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ വിശേഷപ്പെട്ടതാണ്.