close

News WrapGet Handpicked Stories from our editors directly to your mailbox

arun jaitely

കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം: ജെയ്റ്റ്‌ലി

കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം: ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കിയതിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.  

Nov 8, 2018, 01:32 PM IST
അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍

അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍

ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. 

Aug 23, 2018, 12:24 PM IST
 അവാര്‍ഡ്‌ വിതരണ൦ വിനയായി; വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി   ഇറാനിയെ മാറ്റി

അവാര്‍ഡ്‌ വിതരണ൦ വിനയായി; വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ മാറ്റി

ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് വെറും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മോ​ദി സ​ർ​ക്കാ​രി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​വാ​ക്കി. സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​​ഡി​നാ​ണ് വാര്‍ത്താവിതരണ മന്ത്രാലത്തിന്‍റെ ചുമതല. 

May 15, 2018, 09:20 AM IST
നിര്‍ണായക ജി.എസ്.ടി കൗണ്‍സില്‍ യോഗം നാളെ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

നിര്‍ണായക ജി.എസ്.ടി കൗണ്‍സില്‍ യോഗം നാളെ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിര്‍ണായക ജി.എസ്.ടി യോഗം നാളെ ചേരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അധ്യക്ഷനാകുന്ന യോഗത്തില്‍ ഇന്ധനവില സംബന്ധിച്ച് സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. 

Jan 17, 2018, 07:34 PM IST
ജി.എസ്.ടി കൗൺസിൽ ഇന്ന് ഗുവാഹത്തിയിൽ

ജി.എസ്.ടി കൗൺസിൽ ഇന്ന് ഗുവാഹത്തിയിൽ

ഗുവാഹത്തിയിൽ ഇന്ന് സമാപിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമായി കുറച്ചേക്കും. 

Nov 10, 2017, 09:44 AM IST
ധനമന്ത്രിയുടെ മരുന്ന് പോരാ; ജെയ്റ്റ്ലിയെ പരിഹസിച്ച് രാഹുല്‍ വീണ്ടും

ധനമന്ത്രിയുടെ മരുന്ന് പോരാ; ജെയ്റ്റ്ലിയെ പരിഹസിച്ച് രാഹുല്‍ വീണ്ടും

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി ഐ.സി.യുവിലാണെന്നും ധനമന്ത്രിയുടെ മരുന്നിന് ശക്തിയില്ലെന്നുമാണ് രാഹുലിന്‍റെ പരിഹാസം. 

Oct 26, 2017, 03:36 PM IST
നോട്ടുനിരോധനം രഹസ്യമാക്കി വച്ചതെന്തിന്? മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ടുനിരോധനം രഹസ്യമാക്കി വച്ചതെന്തിന്? മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ടുനിരോധന പ്രഖ്യാപനത്തിലെ രഹസ്യാത്മകതയെ ഒരിക്കല്‍ക്കൂടി ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വലിയ തട്ടിപ്പിനുള്ള അവസരമൊരുക്കലാകും സുതാര്യത സൂക്ഷിച്ചിരുന്നെങ്കില്‍ സംഭവിച്ചിരിക്കുകയെന്ന് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

Oct 11, 2017, 06:13 PM IST
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ജിഎസ്ടിയുമായി ബന്ധപ്പെട്ട 22 മത് യോഗമാണ് ഇത്. ജിഎസ്ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി നെറ്റ്‌വര്‍ക്കിന്‍റെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തും. 

Oct 6, 2017, 09:55 AM IST
അരുണ്‍ ജെയ്റ്റ്ലി റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​റുമായി കൂടിക്കാഴ്ച നടത്തി

അരുണ്‍ ജെയ്റ്റ്ലി റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​റുമായി കൂടിക്കാഴ്ച നടത്തി

കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി കൂടിക്കാഴ്ച നടത്തി. സാമ്പത്തികന​യ അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂടിക്കാഴ്ച എന്നാണ് ക​രു​തു​ന്ന​ത്. 

Sep 29, 2017, 08:26 PM IST
പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

ഓണ്‍ലൈന്‍ പണമിടപാടു രംഗത്തേയ്ക്ക് ടെക് ഭീമന്മാരായ ഗൂഗിളും എത്തുന്നു.

Sep 16, 2017, 06:31 PM IST
മന്ത്രിസഭാ പുനഃസംഘടന: ഉമ ഭാരതി രാജി വച്ചു, കൂടുതൽ പേരുടെ രാജി ഉടൻ

മന്ത്രിസഭാ പുനഃസംഘടന: ഉമ ഭാരതി രാജി വച്ചു, കൂടുതൽ പേരുടെ രാജി ഉടൻ

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ജലവിഭവ മന്ത്രി ഉമാ ഭാരതി രാജി വച്ചു. നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ രാജിയ്ക്ക് തൊട്ടു പിറകെയാണ് ഉമാ ഭാരതിയുടെ രാജി. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ഫഗൻ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാൻ, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരും ഉടൻ രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Sep 1, 2017, 11:46 AM IST
നിയമസഭാ തെരെഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി; ഗുജറാത്തിന്റെ ചുമതല ജയ്റ്റ്ലിക്ക്

നിയമസഭാ തെരെഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി; ഗുജറാത്തിന്റെ ചുമതല ജയ്റ്റ്ലിക്ക്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്ക് നൽകി ബിജിപി അധ്യക്ഷൻ അമിത് ഷാ. കർണാടകയിൽ പ്രകാശ് ജാവദേക്കറെയും ഹിമാചൽ പ്രദേശിൽ തവർചന്ദ് ഗെലോട്ടിനെയുമാണ് തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 

Aug 24, 2017, 06:08 PM IST
കേരളത്തിലെ രാഷ്ട്രീയ ആക്രമണം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിക്കും

കേരളത്തിലെ രാഷ്ട്രീയ ആക്രമണം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിക്കും

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ വളരുന്ന സാഹചര്യത്തില്‍ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി കേരളത്തിലെത്തും. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്‍റെ വീട് സന്ദര്‍ശിക്കാനാണ് ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്.

Aug 3, 2017, 07:38 PM IST
കേരളത്തിന് എയിംസില്ല കാത്തിരിപ്പ് ഇനിയും നീളും

കേരളത്തിന് എയിംസില്ല കാത്തിരിപ്പ് ഇനിയും നീളും

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനായുള്ള (എയിംസ്) കേരളത്തിന്‍റെ കാത്തിരിപ്പു നീളും. ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോദി സര്‍ക്കാരിന്‍റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റും ഇക്കാര്യത്തില്‍ കേരളത്തെ നിരാശപ്പെടുത്തി.

Feb 1, 2017, 05:46 PM IST
500,1000 നോട്ടുകളുടെ അസാധുവാക്കല്‍:ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

500,1000 നോട്ടുകളുടെ അസാധുവാക്കല്‍:ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

നോട്ട് നിരോധനത്തില്‍ രാജ്യത്താകമാനം പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ നേരിട്ട് സംസാരിക്കുമെന്ന് രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.

Nov 28, 2016, 02:00 PM IST
ബ്രെക്‌സിറ്റ് ഫലം :  ആഗോള വിപണിയിലെ മാറ്റങ്ങളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്തുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ബ്രെക്‌സിറ്റ് ഫലം : ആഗോള വിപണിയിലെ മാറ്റങ്ങളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്തുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ബ്രിട്ടണിലെ ഹിതപരിശോധന ഫലത്തില്‍ ലോകവിപണി ആശങ്കയില്‍. ഏഷ്യന്‍ വിപണിയുടെ ചുവട് പിടിച്ച് യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ്. അതേസമയം, ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തമാണെന്ന് ഇരുവരും വ്യക്തമാക്കി.ബ്രെക്‌സിറ്റ് ഫലം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടേത് ശക്തമായ സാമ്പത്തിക അടിത്തറയാണെന്നും അതുകൊണ്ട് തന്നെ ബ്രെക്‌സിറ്റ് ഫലത്തിന്‍റെ ആദ്യ ആശങ്ക പിന്നിട്ടാല്‍ പൂര്‍വ്വാവസ്ഥയിലേക്ക് കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കുമെന്നും ഇന്ത്യന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

Jun 24, 2016, 08:01 PM IST
അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

കേന്ദ്രസര്‍ക്കാറിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ ബി.ജെ.പി എംപി സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക ഉപദേഷ്ടാവില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി.  അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ഉപദേശങ്ങള്‍ വിലപ്പെട്ടതാണ്. സ്വാമിയുടെ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.സ്വാമിയുടെ കാഴ്​ചപ്പാട്​ തങ്ങൾ പങ്കു വെക്കുന്നില്ലെന്നും ഉദ്യേഗസ്​ഥരെ കടന്നാക്രമിക്കു​േമ്പാൾ അത്​ ഏതെറ്റംവരെ ആകാമെന്ന്​ ഒാരോരുത്തരും ചിന്തിക്കേണ്ടതാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Jun 22, 2016, 08:50 PM IST
സുബ്രഹ്മണ്യന്‍ സ്വാമി ഉന്നം വെച്ചത് രഘുറാം രാജനെയല്ല  ജൈയ്റ്റിലിയെയെന്ന്‍ കോണ്‍ഗ്രസ്‌

സുബ്രഹ്മണ്യന്‍ സ്വാമി ഉന്നം വെച്ചത് രഘുറാം രാജനെയല്ല ജൈയ്റ്റിലിയെയെന്ന്‍ കോണ്‍ഗ്രസ്‌

ആര്‍ബിഐ ഗവര്‍ണര്‍  രഘുരാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം യഥാര്‍ത്ഥത്തില്‍ കേന്ദ്ര ധന മന്ത്രി അരുണ്‍ ജൈറ്റ്ലിയെ ഉന്നം വെച്ചാണെന്ന്‍ കോണ്‍ഗ്രസ്‌ പ്രതികരിച്ചു.കാലാവധി പൂര്‍ത്തിയാകും മുന്‍പ് രഘുറാം രാജനെ സ്ഥാനത്ത് നിന്ന്  മാറ്റണം എന്ന ആവശ്യമുന്നയിച്ച് ഇന്നലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക്കത്തെഴുതിയത്.

May 18, 2016, 01:08 PM IST
പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആവർത്തിച്ച് ആംആദ്മി

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആവർത്തിച്ച് ആംആദ്മി

നരേന്ദ്ര മോഡിയുടെ ബി .എ-എം .എ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആംആദ്മി നേതാവ് അശുതോഷ് ആവർത്തിച്ചു

May 9, 2016, 04:09 PM IST