ബോളിവുഡിലെ ചില പ്രണയ ജോഡികള്‍ അതായത്, ആശിഷ് വിദ്യാർത്ഥി മുതൽ നീന ഗുപ്ത വരെ, സ്നേഹിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് തെളിയിക്കുകയാണ്. ബോളിവുഡ് സെലിബ്രിറ്റികളില്‍ 60 കാരനായ ആശിഷ് വിദ്യാർത്ഥി അടുത്തിടെ ഫാഷൻ സംരംഭകയായ രൂപാലി ബറുവയെ വിവാഹം കഴിച്ചതോടെ സ്നേഹിക്കാനും പ്രണയിക്കാനും ഇണയെ സ്വന്തമാക്കാനും പ്രായം ഒരു തടസമല്ല എന്ന് തെളിയിയ്ക്കുകയാണ്.