Avatar: The Way of Water Box Office Collection : ചിത്രം പുറത്തിറങ്ങി വെറും 14 ദിവസങ്ങൾക്കുള്ളിലാണ് അവതാർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സർവ്വകാല റെക്കോഡ് നോക്കിയാൽ വേഗത്തിൽ വൺ ബില്ല്യൺ കളക്ഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് അവതാര്‍ ദി വേ ഓഫ് വാട്ടർ.
'അവതാർ ദി വേ ഓഫ് വാട്ടർ' രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ നേടി. വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ തകർപ്പൻ വരുമാനവുമായി 'അവതാർ 2' എല്ലാവരെയും അമ്പരപ്പിച്ചെന്നാണ് റിപ്പോർട്ട്.
അവതാറിൽ ജേക്കിന്‍റെയും നെയ്റ്റിരിയുടെയും പ്രണയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോൾ അവരുടെ മക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്