Ayurveda Herbs To Detoxify Body: ആയുർവേദത്തിന്റെ ഒരു പ്രധാന വശമാണ് ഡിടോക്സിഫിക്കേഷൻ. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ സ്വാഭാവികമായി ഇല്ലാതാക്കാൻ വിവിധ ഔഷധങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ രണ്ട് കാര്യങ്ങളും ദിവസവും ഒരു കപ്പ് ചായയിൽ ചേർത്ത് കുടിച്ചാൽ നിങ്ങളുടെ പ്രതിരോധശേഷി വർധിക്കുകയും അതുമൂലം രോഗങ്ങളോട് പോരാടാനുള്ള കഴിവ് ശക്തമാകുകയും ചെയ്യും. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിക്കുന്ന ഈ സമയത്ത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് ഏറ്റവും പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.