തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ചിന്ത വാക്സിൻ സ്വീകരിച്ചത്. താൻ വക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെടി ജലീലിന്റെ ഓഫീസ് ഉത്തരവ് ഇറക്കിയിരുന്നു. കൃത്യമായ
യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തയെ സമീപിച്ചത്.
സെക്രട്ടറിയേറ്റിനുള്ള മന്ത്രിസഭ യോഗം പുരോഗമിക്കവെയാണ് യുവ മോർച്ച പ്രവർത്തകരുടെ പ്രകടനം ഉണ്ടായത്. പൊലീസിനെ കബിളിപ്പിച്ച് സ്ത്രീകൾ അടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.