Balussery Mob Attack Case: കെഎംസിസി ബാലുശ്ശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവർത്തകനുമായ പാലോളി പുതിയോട്ടിൽ നസീർ, പാലോളി പെരിഞ്ചേരി സവാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
Balussery Mob Attack Case: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ (Mob Attack Case) അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മജ് ഇജാസ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.