Bank Holidays October 2023: ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ "ബാങ്കിന് ഇന്ന് അവധി" എന്ന ബോര്‍ഡാണ് കാണുന്നത് എങ്കിലോ? ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ വെറും 10 ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ, അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.