Trigrahi Yog: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ അതിന്റെ രാശി മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ രാശി മാറുന്നത് ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ് എങ്കില്‍ ചില രാശിക്കാര്‍ക്ക് ഏറെ ദോഷകരമായിരിയ്ക്കും.
Budh Shukra Rahu Yog: ജ്യോതിഷമനുസരിച്ച് ബുധൻ ഗ്രഹം മാർച്ച് 31 ന് മേടം രാശിയിൽ സഞ്ചരിക്കും. രാഹുവും ശുക്രനും ഇതിനകം മേടം രാശിയിൽ ഉണ്ട്. ഈ സമയത്ത് മേടം രാശിയിൽ അത്യന്തം ഫലം നല്കുന്ന ത്രിഗ്രഹി യോഗം രൂപപ്പെടും.