Heat Wave Alert:വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി
Heat Wave Alert:ഉയര്‍ന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്
Kerala Weather Update:പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്
Warning in Malappuram:മലപ്പുറത്തുകാർ പേടിക്കണ്ട 21 ചൊവ്വാഴ്ച്ച ജില്ലയിൽ പലയിടങ്ങളിലും സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്
Coastal erosion in Kerala: 1.4 മുതൽ 2.0 മീറ്റർ വരെ തിരമാല ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.ഇന്ന് രാത്രി രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.