sovereign gold bond scheme 2021-22 series 6: ഗോൾഡ് ബോണ്ടിൽ (Gold Bond) നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു മികച്ച അവസരം. ഓഗസ്റ്റ് 30 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇതിൽ നിക്ഷേപം നടത്താം. പിടിഐയുടെ വാർത്തകൾ അനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സർക്കാർ ഗോൾഡ് ബോണ്ട് (sovereign gold bond scheme 2021-22 series 6) സ്കീമിന്റെ അടുത്ത ഗഡു ഓഗസ്റ്റ് 30 മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കുമെന്ന് പറഞ്ഞു.
സ്വർണം (Gold) എല്ലായ്പ്പോഴും ഇന്ത്യക്കാരുടെ പ്രിയങ്കര വസ്തുവാണ് സംശയമില്ല. പരമ്പരാഗതമായി സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ ബിസ്കറ്റ് എന്നിവ വാങ്ങുന്ന പ്രവണതയുണ്ട്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള പുതിയ ഓപ്ഷനുകളും ഉയർന്നുവന്നിട്ടുണ്ട്. ഇവയിലൊന്നാണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB). സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2021-22 ന്റെ രണ്ടാം ഗഡു മെയ് 24 ന് സർക്കാർ പുറത്തിറക്കി. ഇത് സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നു, മെയ് 28 വരെ നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 6 തവണകളായി 2021 സെപ്റ്റംബറോടെ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം തവണയിൽ പദ്ധതിയുടെ
Sovereign Gold Bond Scheme 2021-22: സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2021-22 ന്റെ (Sovereign Gold Bond Scheme 2021-22) ആദ്യ വിൽപ്പന മെയ് 17 തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് തുറന്നിരിക്കും. മെയ് മുതൽ സെപ്റ്റംബർ വരെ ആറ് തവണകളായി സോവറിൻ ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രാലയം അറിയിച്ചതായി പിടിഐ വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോണ്ടുകൾ വാങ്ങാൻ നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC) മാനദണ്ഡങ്ങൾ വിപണിയിൽ നിന്ന് സ്വർണം വാങ്ങുന്നതിന് തുല്യമായിരിക്കും. സർക്കാരിന്റെ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി 2015 നവംബറിൽ ആരംഭിച്ചു.
Sovereign Gold Bond: ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ്ണ വിലയിൽ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് സ്വരണക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. അതേ ദിവസം തന്നെയാണ് sovereign gold bond ന്റെ 11 മത് സീരീസ് നിക്ഷേപത്തിനായി തുറന്നത്. ഇതിൽ നിങ്ങൾക്ക് ഫെബ്രുവരി 5 വരെയാണ് നിക്ഷേപിക്കാനുള്ള സമയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.