Newborn baby unusual disability: അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.
Stale food items were seized from hotels: പരിശോധനയ്ക്ക് ക്ലീന്‍സിറ്റി മാനേജര്‍ കെ.ശ്രീകുമാര്‍ നേതൃത്വം നല്‍കുകയും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീമതി നിസാമോള്‍, ശ്രീമതി ദീപ എന്നിവര്‍ പങ്കെടുത്തു.
In Alappuzha action takes against Unlicensed house boats: ബോട്ടുകൾക്ക് ലൈസന്‍സ്, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയെല്ലാം ഉണ്ടോ എന്നാണ് പരിശോങന നടത്തിയത്.
Allappuzha road accident: സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ വഴിയോരക്കടയിൽ രാവിലെ 9 മണിയോടെ അറുമുഖൻ എത്തും. കടതുറന്ന് ചെരുപ്പുകളും ബാഗുകളും തുന്നാൻ ഇരിക്കും. പുത്തൻ കുടകൾ വാങ്ങി വരുന്നവർ പേരെഴുതാൻ നേരെയെത്തുക അറുമുഖന്റെ അടുത്തായിരിക്കും. അത്രയേറെ പ്രശസ്തനാണ് ആലപ്പുഴക്കാർക്ക് അറുമുഖൻ.
രാവിലെ കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു
ഇന്നലെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡൻറിനെ ആളുകൾ കൂകി,വിളിക്കുകയും ആന തറിയുടെ അടുത്തേക്ക് അടുക്കാൻ അനുവദിക്കാതിരിക്കുകയും വരെ ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.