Crime News: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂട് ചായ ഒഴിച്ച് അമ്മയുടെ രണ്ടാനച്ഛൻ. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ പിതാവ്.
കുട്ടിയുടെ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയതിന് ശേഷം തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.