Chintha Jerome resort controversy: കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു
EP Jayarajan: വളർന്നു വരുന്ന ഒരു യുവ മഹിളാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വേട്ടയാടുകയാണെന്ന് ഇപി ജയരാജൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇപി ജയരാൻ ചിന്ത ജെറമോമിന് പിന്തുണയുമായി എത്തിയത്.
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ചിന്ത വാക്സിൻ സ്വീകരിച്ചത്. താൻ വക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.