close

News WrapGet Handpicked Stories from our editors directly to your mailbox

cji ranjan gogoi 0

ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭ​ര​ണ​ഘ​ട​നാ ബെഞ്ച് പരിഗണിച്ചു.

Oct 1, 2019, 02:17 PM IST
ആ​ര്‍​ട്ടി​ക്കി​ള്‍ 370: ഹ​ര്‍​ജി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍, വാ​ദം ഇന്നുമു​ത​ല്‍

ആ​ര്‍​ട്ടി​ക്കി​ള്‍ 370: ഹ​ര്‍​ജി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍, വാ​ദം ഇന്നുമു​ത​ല്‍

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Oct 1, 2019, 11:52 AM IST
4 ആഴ്ചയ്ക്കുള്ളിൽ വിധി പറയാന്‍ കഴിഞ്ഞാല്‍ അത്ഭുതം!!

4 ആഴ്ചയ്ക്കുള്ളിൽ വിധി പറയാന്‍ കഴിഞ്ഞാല്‍ അത്ഭുതം!!

അയോധ്യ ഭൂമി തര്‍ക്ക കേസിന്‍റെ വാദം 32ാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. 

Sep 26, 2019, 01:57 PM IST
 ഗൊഗോയിൽ നിന്ന് മെഡൽ വാങ്ങില്ല; പ്രതിഷേധവുമായി ഒന്നാം റാങ്കുകാരി!!

ഗൊഗോയിൽ നിന്ന് മെഡൽ വാങ്ങില്ല; പ്രതിഷേധവുമായി ഒന്നാം റാങ്കുകാരി!!

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പ്രതിഷേധവുമായി ഒന്നാ൦ റാങ്കുകാരി!! 

Aug 20, 2019, 11:09 AM IST
ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തത്കാലം  ഉദ്ദേശ്യമില്ലെന്ന്‍ കേന്ദ്ര സര്‍ക്കാര്‍.

Aug 18, 2019, 04:22 PM IST
അയോധ്യ കേസ്: വാദം കേള്‍ക്കല്‍ ഇന്നുമുതല്‍...

അയോധ്യ കേസ്: വാദം കേള്‍ക്കല്‍ ഇന്നുമുതല്‍...

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നായ അയോധ്യ തര്‍ക്കഭൂമി വിഷയത്തില്‍ ഇന്നുമുതല്‍ തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. 

Aug 6, 2019, 12:38 PM IST
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയെ 'ബാധിക്കുന്ന' കാര്യമല്ലെന്ന് സുപ്രീംകോടതി

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയെ 'ബാധിക്കുന്ന' കാര്യമല്ലെന്ന് സുപ്രീംകോടതി

സുപ്രീംകോടതിയില്‍നിന്നും തിരിച്ചടി നേരിട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ, കേരള ഘടക൦. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.

Jul 8, 2019, 04:53 PM IST
വനിതാ കൂട്ടായ്മ പ്രതിഷേധം; സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

വനിതാ കൂട്ടായ്മ പ്രതിഷേധം; സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. 

May 7, 2019, 01:38 PM IST
ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

ചീഫ്​ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തി വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി പരാതി തള്ളി. കേസിൽ അന്വേഷണം നടത്തുന്ന എസ്​.എ ബോബ്​ഡെ സമിതിയാണ് പരാതി തള്ളിയത്.

May 6, 2019, 05:26 PM IST
ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ ജഡ്​ജിമാർക്ക് വ്യത്യസ്ത നിലപാട്

ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ ജഡ്​ജിമാർക്ക് വ്യത്യസ്ത നിലപാട്

ചീഫ്​ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍...

May 5, 2019, 10:38 AM IST
ചീഫ്ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും: സുപ്രീംകോടതി

ചീഫ്ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും: സുപ്രീംകോടതി

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ ഉറവിടം കണ്ടെത്താനുറച്ച് സുപ്രീംകോടതി. 

Apr 24, 2019, 05:28 PM IST
അടിയന്തിര യോഗം ചേര്‍ന്ന്‍ സുപ്രീംകോടതി!!

അടിയന്തിര യോഗം ചേര്‍ന്ന്‍ സുപ്രീംകോടതി!!

ചീഫ്ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.... ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്... നിഷേധിച്ച് താരം താഴാന്‍ വയ്യെന്ന് ചീഫ്ജസ്റ്റിസ്... ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് നടത്തി..... ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്...

Apr 20, 2019, 11:24 AM IST
അനില്‍ അംബാനിക്ക് വേണ്ടി കോടതി ഉത്തരവില്‍ തിരുത്തല്‍; 2 ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

അനില്‍ അംബാനിക്ക് വേണ്ടി കോടതി ഉത്തരവില്‍ തിരുത്തല്‍; 2 ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ 2 ജീവനക്കാരെ സുപ്രിംകോടതി പിരിച്ചുവിട്ടു.

Feb 14, 2019, 12:24 PM IST