7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും. ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർനെസ് അലവൻസ് (ഡിഎ), ഡിആറിനുമായി കാത്തിരിക്കുന്നു.
7th Pay Commission: എഐസിപിഐയുടെ (AICPI) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ വർധിക്കുമെന്നാണ് വിലയിരുത്തൽ.
7th Pay Commission: ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും (Central government employees) പെൻഷൻ ലഭിക്കുന്നവർക്കും (Pensioners) അവരുടെ DA വർധനവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
7th Pay Commission: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള കാത്തിരിപ്പ് അവസാനിച്ചു. 2021 ജൂലൈ 1 മുതൽ ജീവനക്കാർക്ക് അവരുടെ ക്ഷാമബത്തയും (Dearness Allowance) മൂന്ന് മാസം മരവിപ്പിച്ച ക്ഷാമബത്തയും ലഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കൊറോണ പകർച്ചവ്യാധി മൂലം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത നിർത്തിവച്ചിരുന്നു.
7th Pay Commission: 52 ലക്ഷത്തോളം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും (Central government employees) 60 ലക്ഷം വിരമിച്ച കേന്ദ്ര ജീവനക്കാരും DA യുടെ വർദ്ധനവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാർത്തകളുടെ അടിസ്ഥാനത്തിൽ ഹോളിക്ക് മുമ്പ് വർദ്ധിച്ച DA പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയുമെന്നാണ് റിപ്പോർട്ട്. 2021 ഏപ്രിൽ 1 മുതൽ ജീവനക്കാരുടെ Provident Fund (PF), Gratuity, Travel Allowance (TA), House Rent Allowance (HRA)എന്നിവയിൽ മാറ്റമുണ്ടാകും.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും DA യും 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധനയും വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.