ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. സര്‍ക്കാരും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും തട്ടിപ്പ് തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എങ്കിലും അവയെ വെല്ലുന്ന രീതിയിലാണ് തട്ടിപ്പുകാരുടെ മുന്നേറ്റം.
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇ-റുപ്പി. ക്രമക്കേടുകൾ ഇല്ലാതെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സംവിധാനത്തിനുണ്ട്. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന ഈ സംവിധാനം നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് വികസിപ്പിച്ചിരിക്കുന്നത്. ഇ-റുപ്പിയിലൂടെ കറൻസി ഉപയോഗിക്കാതെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര് കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
Digital India പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനും Digital Payment സംവിധാനം ഊർജിതമാക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് E - RUPI സംവിധാനം സേവനം വരുന്നു.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഫാസ്ടാഗ് (FASTag) സംവിധാനം ഫെബ്രുവരി 15മുതല്‍ നിര്‍ബന്ധമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.