Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Online financial scams: തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു.
Online Job Fraud Case: തട്ടിപ്പ് സംഘം പലതവണയായി യുവതിയുടെ കയ്യിൽ നിന്നും നാലരക്ഷം രൂപയോളം ഓൺലൈൻ വഴി തട്ടിയെടുത്തിരുന്നു. ഇത് തട്ടിപ്പാണെന്ന് യുവതിക്ക് മനസിലായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയും പോലീസ് സംഭവത്തിന്റെ ചുരുൾ അഴിക്കുകയുമായിരുന്നു.
Google Search: ഗൂഗിളിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരയാം എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല. കാരണം ഇത് നിങ്ങൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.
ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേ ദിവസം കൊറോണ കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് മെസേജ് അയക്കും.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. സര്‍ക്കാരും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും തട്ടിപ്പ് തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എങ്കിലും അവയെ വെല്ലുന്ന രീതിയിലാണ് തട്ടിപ്പുകാരുടെ മുന്നേറ്റം.
Online Fraud: നിങ്ങളും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോവുകയാണെങ്കിൽ തീർച്ചയായും ഈ വാർത്ത വായിക്കുക. ഇക്കാലത്ത് ചില വ്യാജ വെബ്സൈറ്റുകൾ സജീവമാണ് അത് ആളുകളെ അവരുടെ ഇരകളാക്കുന്നു. യഥാർത്ഥ വെബ്സൈറ്റും, വ്യാജ വെബ്സൈറ്റും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം..
പകർച്ചവ്യാധി കാരണം, മിക്ക ആളുകളും ഓൺലൈൻ പേയ്മെന്റിനെ ആശ്രയിക്കുന്നു, എന്നാൽ ഈ സൗകര്യം ഓൺലൈൻ തട്ടിപ്പിനും കാരണമാകുന്നു. എയർടെൽ ഉപയോക്താക്കൾക്ക് വ്യാജ സന്ദേശം വരുന്നുണ്ട്. അത്തരമൊരു സന്ദേശം നിങ്ങൾക്കും വരുന്നുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.
SBI Alert: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)45 കോടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബാങ്കിംഗ് (Online Banking) സൗകര്യങ്ങൾ മെച്ചപ്പെട്ടിരിക്കാം, പക്ഷേ ഇത് അക്കൗണ്ട് ഉടമകൾക്ക് പുതിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.