രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും DGCA നല്‍കിയത്.
അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്പൈസ് ജെറ്റിന്റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA.
ലോകമെമ്പാടും കോവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യത്തില്‍ മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാൻ സാധ്യത. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.